Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

12 APRIL 2026 10:22 PM ISTമലയാളി വാര്‍ത്ത
ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡോ. എംകെ റാം, സംഗീത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അന്വേഷണത്തിന് ഏഴ് അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേസില്‍ ആത്മഹത്യാപ്രേരണ കുറ്റവും പട്ടികജാതി – പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പു...

ഗജവീരന്മാർ ഇനിയും കാടുകയറാൻ കൂട്ടാക്കുന്നില്ല ; നട്ടംതിരിഞ്ഞ് വനംവകുപ്പ്

10 August 2017

പാലക്കാട് നാട്ടിലിറങ്ങിയ കാട്ടാനകളെ തിരിച്ച് കാട്ടിലേക്ക് വിടാനുള്ള വനംവകുപ്പധികൃതരുടെ ശ്രമം വിജയം കണ്ടില്ല.തിരുവല്വാമലയില്‍ നിന്ന് തിരിച്ച് വന്ന കാട്ടാന കൂട്ടം റയില്‍വേ പാതക്ക് സമീപം തമ്പടിച്ചതോടെ മങ...

ഭര്‍ത്താവ് വിവാഹമോചനം നേടിയ വിവരം അറിഞ്ഞ് ഭാര്യ ഞെട്ടി... ഭാര്യ കാര്യമറിഞ്ഞത് വീട്ടില്‍ നിന്നും ഇറക്കിവിടാനൊരുങ്ങിയപ്പോള്‍

10 August 2017

ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പെ വിവാഹമോചനം നേടി. എന്നാല്‍ ഭാര്യ അറിയുന്നത് വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചപ്പോള്‍. വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത ഭാര്യയെ വിവാഹമോചനം അന...

പിരിവിനെത്തിയ സി.പി.എം പ്രവര്‍ത്തകരെ സബ്കളക്ടര്‍ പുറത്താക്കി

10 August 2017

ദേവികുളം ആര്‍.ഡി.ഒ ഓഫീസില്‍ പിരിവിനെത്തിയ സി.പി.എം പ്രവര്‍ത്തകരെ സബ്കളക്ടര്‍ പുറത്താക്കി. ഓഫീസിനുള്ളില്‍ പിരിവ് നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സബ്കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പ്രവര്‍ത്തകരെ പുറ...

ശ്രീശാന്തിന് വലിയ തിരിച്ചടി നല്‍കാനൊരുങ്ങി ബിസിസിഐ

10 August 2017

ശ്രീശാന്തിന് അനുകൂലമായ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാന്‍ ബിസിസിഐയില്‍ ധാരണയായതായി സൂചന. ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നത് സംബന്ധിച്ച് നിയമവിദഗ്ധരുടെ റിപ്പോര്‍ട്ടിന് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് ബിസ...

ദിലീപ് മുകേഷിനെ കൈവിട്ടു: ഒടുവില്‍ ആ സത്യവും മറനീക്കി പുറത്തേക്ക്...മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ ഹോട്ടലില്‍ എത്തി....പിന്നീട് സംഭവിച്ചതെന്ത്

10 August 2017

താന്‍ അകത്തായതോടെ സത്യം വെളിപ്പെടുത്തി തലയൂരാന്‍ ദിലീപിന്റെ പൂഴിക്കടകന്‍. മുകേഷിന് നടി ആക്രമിക്കപ്പെട്ട കേസുമായുള്ള ബന്ധം പുറത്തേക്കോ. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം ...

ഒത്തുകളിയോ അതോ തന്ത്രമോ...പള്‍സര്‍ സുനി വിളിച്ച കാര്യം അന്നുതന്നെ ഡിജിപിയെ അറിയിച്ചു; ബെഹ്‌റയെ വെട്ടിലാക്കി ദിലീപിന്റെ ജാമ്യാപേക്ഷ

10 August 2017

ജാമ്യത്തിനായി രണ്ടും കല്‍പ്പിച്ചുള്ള കളിക്ക് ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റു ചെയ്യുന്നതിന് പോലീസ് മുന്നോട്ടുവച്ച വാദങ്ങള്‍ പൊളിച്ചടുക്കുന്നതാണ് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച...

ബള്‍ബ് മോഷണം; പോലീസ് ഉദ്യോഗസ്ഥനെതിരെ എഫ് ഐ ആര്‍;പ്രതി കേന്ദ്ര മന്ത്രിയുടെ ചെരുപ്പ് അടിച്ച് മാറ്റിയ കേസിലെ ആരോപണ വിധേയന്‍

10 August 2017

കടയില്‍ നിന്ന് ബള്‍ബ് അടിച്ച് മാറ്റി.നെടുമങ്ങാട് പോലീസ് ഉദ്യോഗസ്ഥനെതിരെ എഫ് ഐ ആര്‍. പ്രതി കേന്ദ്ര മന്ത്രിയുടെ ചെരുപ്പ് അടിച്ച് മാറ്റിയ കേസിലെ ആരോപണ വിധേയന്‍. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയിലെ പോലീസ് പെട്...

സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

10 August 2017

സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പകര്‍ച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് 474 പേരാണ് മരിച്ചത്. നാലുപേര്‍ക്ക് ഇതുവരെ കോളറ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രി നിയമസഭയെ അറിയ...

തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മലയാള സിനിമയിലെ പ്രമുഖര്‍; ഗൂഢാലോചന സംഘത്തെ തുറന്നുകാട്ടി ദിലീപിന്റെ ജാമ്യഹര്‍ജി; ലിബര്‍ട്ടി ബഷീറിനെതിരെ ഗുരുതര ആരോപണം

10 August 2017

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഇത്തവണ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് സിനിമാ മേഖലയിലെ ചിലര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി. തന്നെ കേസില്‍ കുടുക്കിയതാണെന്നും ...

രണ്ട് കുട്ടികളുടെ അമ്മയായ ഗീത കാമുകനുമായി മുങ്ങി; കാമുകന്‍ ചതിച്ചപ്പോൾ ആദ്യ ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങി, പള്ളിവാസൽ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ...

10 August 2017

പള്ളിവാസലിൽ അമ്മയും മകളും കുത്തേറ്റ് മരിച്ച സംഭവത്തിന് കാരണമായതെന്ന് വഴിവിട്ട ബന്ധങ്ങളെന്ന് പോലീസ്. പള്ളിവാസൽ രണ്ടാംമൈലിൽ താമസിക്കുന്ന ഏലത്തോട്ടം തൊഴിലാളി രാജമ്മ(60),മകൾ ഗീത(36) എന്നിവരാണ് കഴിഞ്ഞദിവസം...

ആളുകള്‍ പറഞ്ഞു അധികകാലം പോകില്ല, പക്ഷെ കാലം തെളിയിച്ചു ഈ പ്രണയം സത്യമെന്ന്

10 August 2017

ജയ്‌യും സുനിതയും വിവാഹിതരായപ്പോള്‍ നിരവധിപ്പേര്‍ പറഞ്ഞു ഇതൊന്നും അധികകാലം പോകില്ല. ഈ ബന്ധം നിലനില്‍ക്കില്ല എന്ന്. പക്ഷെ കാലം തെളിയിച്ചു ഇവരുടെ പ്രണയമാണ് സത്യമെന്ന്. സിനിമയെവെല്ലുന്നതാണ് ഇവരുടെ പ്രണയകഥ...

വിവാഹ വസ്ത്രം തയ്ച്ച് നൽകിയില്ല; ഒടുവിൽ തയ്യൽകാരിയുമായി പുതുമണവാളന്റെ വാക്കേറ്റം പീഡന കേസായി, ആദ്യരാത്രി ഒളിവിലിരിക്കാൻ വിധിക്കപെട്ട വരൻ

10 August 2017

വിവാഹ വസ്ത്രം തയ്ച്ചു നല്‍കാന്‍ വൈകിയതിന് തയ്യല്‍കടയില്‍ ചെന്ന് വഴക്കുണ്ടാക്കിയതിന്റെ പേരില്‍ വരനും ബന്ധുക്കളും കുടുങ്ങി. വരന്റെ സഹോദരനും ബന്ധുവിനുമെതിരെയാണ് കേസ്. അതിക്രമം കാണിച്ച് രണ്ടുലക്ഷം രൂപ നഷ്...

പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്ന് ദിലീപ്; ജാമ്യം തേടി വീണ്ടും ഹൈക്കോടതിയില്‍

10 August 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേനയാണ് ദിലീപ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജ...

ചിന്താ ജെറോം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ പട്ടാപ്പകല്‍ ആക്രമണം; ചില്ലുകള്‍ തകര്‍ന്നു

10 August 2017

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം. ചിന്തയുടെ വാഹനത്തിന് സമീപം എത്തിയ അക്രമി ആയുധം ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. കാറിന്റെ...

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല; സമവായം അസ്തമിച്ചു കഴിഞ്ഞു; സഭയെ മന്ത്രി തെറ്റിധരിപ്പിച്ചെന്നും ആക്ഷേപം

10 August 2017

അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമവായം ഉണ്ടാക്കുമെന്ന് വൈദ്യുത മന്ത്രി പറഞ്ഞ ശേഷം നിര്‍മ്മാണം ആരംഭിച്ചത് ആരെ പറ്റക്കാനെന്നും പ്രതിപക്ഷ ന...

Malayali Vartha Recommends