Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

21 NOVEMBER 2025 09:12 PM ISTമലയാളി വാര്‍ത്ത
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANfo...

മന്ത്രി ബാലന്റെ ഭാര്യയ്ക്ക് നെഹ്‌റു ഗ്രൂപ്പുമായുള്ള ബന്ധമൂലമോ മന്ത്രിമാരോ പാര്‍ട്ടിയോ ജിഷ്ണുവിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാത്തത്; വിഷയം വിവാദമാക്കി സോഷ്യല്‍മീഡിയ

11 January 2017

ജിഷ്ണുവിന്റെ മരണത്തിലേക്ക് നയിച്ച മാനേജ്‌മെന്റിന്റെ ഹുങ്കിനെതിരെ വാതോരാതെ പലരും പ്രസംഗിക്കുമ്പോഴും വിദ്യാഭ്യാസമന്ത്രിയോ മറ്റുമന്ത്രിമാരോ ജിഷ്ണുവിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാത്തത് വിവാദമാകുന്നു. മന...

അണക്കെട്ടില്‍ വെള്ളമില്ല; വൈദ്യുതി ഉല്‍പ്പാദനം നിലക്കും 

11 January 2017

കാലവര്‍ഷവും തുലാവര്‍ഷവും കേരളക്കരയോട് അകല്‍ച്ച കാണിച്ചപ്പോള്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ വന്‍പ്രതിസന്ധി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. 2339.80 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ...

കഴിഞ്ഞ ദിവസം മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ മരിച്ച ഉണ്ണിമായയുടെ മരണത്തില്‍ ദുരൂഹത!

11 January 2017

മീന്മുട്ടി വെള്ളച്ചാട്ടത്തിന് താഴെ പതിനെട്ടുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. എലിമുള്ളും പ്ലാക്കല്‍ ജയന്തി ഭവനില്‍ രാധാകൃഷ്ണന്റെയും പരേതയായ സരസമ്മയുടെയും വളര്‍ത്തു മകള്‍ സാന്ദ്ര കൃഷ...

ക്ഷേത്രത്തിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ ഗായകന്‍ യേശുദാസ്

11 January 2017

ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ ഗായകന്‍ യേശുദാസ് രംഗത്ത്. ക്ഷേത്രത്തിനകത്ത് കയറുന്നത് മനസുകൊണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഗീതാര്‍ച്ചനയ്ക്കായ് കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്ര...

റെന്റ് എ കാറില്‍ കറങ്ങി വാഴക്കുല മോഷണം; കെഎസ്ഇബി കരാര്‍ തൊഴിലാളി അറസ്റ്റില്‍

11 January 2017

വാഴക്കുലകള്‍ ജയന്റെ വീക്കനസ്. പല മോഷണങ്ങളും ഹോബിക്ക്കൂടിയെന്ന് പോലീസ്. റെന്റ് എ കാര്‍ വാടകയ്‌ക്കെടുത്തു രാത്രികാലങ്ങളില്‍ കറങ്ങിനടന്നു വാഴക്കുല മോഷണം പതിവാക്കിയ കെഎസ്ഇബി കരാര്‍ തൊഴിലാളിയെ നരുവാമൂട് പൊ...

സംസ്ഥാനത്ത് എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമകള്‍ റിലീസിന്

11 January 2017

സംസ്ഥാനത്തെ എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ വിതരണക്കാരും നിര്‍മാതാക്കളും തീരുമാനിച്ചു. തീയറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്...

കെ എസ് യു പ്രവര്‍ത്തകര്‍ കൊച്ചിയില്‍ സ്വാശ്രയ കോളേജിന്റെ ഓഫീസ് അടിച്ചു തകര്‍ത്തു

11 January 2017

പാമ്പാടി നെഹ്‌റു കോളജില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപകമായ അക്രമം. കൊച്ചിയിലെ സ്വാശ്രയ മാനേജ്‌മെന്റ് കോളജിന്റെ ഓഫീസിലേക്കാണ് മാ...

ഇതാണ് നെഹ്രു കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ഭയന്നിരുന്ന നഗ്‌നതാ പ്രദര്‍ശകന്‍

11 January 2017

ഷോമാന്‍മാര്‍ വാഴുന്ന കോളേജ് ലേഡീസ് ഹോസ്റ്റല്‍. അപമാനഭാരത്താല്‍ ഭയന്ന് പെണ്‍കുട്ടികള്‍. നേരം രാത്രിയോടടുത്താല്‍ നെഹ്രു കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഭീതിയാണ്. ഹോസ്റ്റലിന്റെ ജനലിന് താഴെയായി അയാ...

അമ്പലപ്പുഴ സംഘത്തിന്റെ രഥയാത്ര പൊലീസ് തടഞ്ഞു; വാക്കേറ്റത്തിനൊടുവില്‍ ക്ഷമ പറഞ്ഞ് പ്രശ്‌നം പരിഹരിച്ചു

11 January 2017

എരുമേലി പേട്ടതുള്ളലിനായി എത്തിയ അമ്പലപ്പുഴ സംഘത്തിന്റെ രഥയാത്ര പൊലീസ് തടഞ്ഞു. രഥയാത്രയുമായി എരുമേലിയിലെത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞാണ് മണിമല സി.ഐ ഇ.പി റെജി എരുമേലി കെ.എസ്. ആര്‍...

ഭരണ സിരാകേന്ദ്രം പ്രശ്‌നത്തില്‍; ഐ എ എസ് സമരത്തിന്റെ അലയൊലികള്‍ ഒഴിയുന്നില്ല 

11 January 2017

വിജിലന്‍സ് ഡയറക്റ്റര്‍ക്കെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഐ എ എസ് അസോസിയേഷന്‍ നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയി...

കണ്ണീരില്‍ തെല്ലാശ്വാസം... ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം; സ്വാശ്രയ കോളേജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ വിദഗ്ധ സമിതി

11 January 2017

ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ വി...

'ഞരമ്പുരോഗി വന്നതുമുതല്‍ എല്ലാവരും അസംതൃപ്തരാണ്'; ജേക്കബ് തോമസിനെ ആക്ഷേപിച്ച് കെ.മുരളീധരന്‍ എംഎല്‍എ

11 January 2017

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംഎല്‍എ. വിജിലന്‍സ് ഡയറക്ടറെ ഞരമ്പുരോഗിയെന്ന് വിളിച്ച് ആക്ഷേപിച്ചായിരുന്നു മുരളീധരന്റെ പ്രതികരണം. വിജിലന്‍സ് ഡയറക്ടര്‍ ഞരമ്പ...

കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക്

11 January 2017

യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ. മുരളീധരനെ തെരഞ്ഞെടുത്തേക്കും. ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയുന്ന കെ മുരളീധരനിലാണ് മിക്ക കോണ്‍ഗ്രസുകാരുടെയും ഘടകകക്ഷികളുടെയും പ്രതീക്ഷ. പിണറായി വിജയനെ പ്രതിക്ക...

സംസ്ഥാന ചലച്ചിത്ര അക്കാദമി അഴിമതിയില്‍ മുങ്ങിയെന്ന് ആരോപണം; ചട്ടങ്ങള്‍ മറികടന്ന് പിന്‍വാതില്‍ നിയമനങ്ങള്‍ 

11 January 2017

സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ മറികടന്ന് പിന്‍വാതില്‍ നിയമനങ്ങളും അഴിമതിയും സ്വജന പക്ഷപാതവും തകൃതിയായി നടക്കുന്നു. മുതിര്‍ന്ന സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും സിഡിറ്റിലെ ചില...

സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളും സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി

11 January 2017

പ്രതിമാസം അഞ്ച് എടിഎം ഇടപാടുകള്‍ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. എടിഎമ്മുകളില്‍ നിന്നും പണം ലഭിച്ചില്ലെങ്കിലും ഇടപാടായി തന്നെ രേഖപ്പെടുത്തി അക്കൗണ്ടില്‍ നിന്നും സര്‍...

Malayali Vartha Recommends