Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...

04 APRIL 2026 08:43 AM ISTമലയാളി വാര്‍ത്ത
ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്‌നാട് വണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റു. പത്തോളം പേർക്ക് കുത്തേറ്റതായാണ് സൂചനകളുള്ളത്. ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് കടന്നൽ ആക്രമണമുണ്ടായത്. രാവിലെ...

സെന്‍കുമാറിനെതിരായ എഐജിയുടെ പരാതി സെക്രട്ടേറിയറ്റില്‍ മുക്കിയതായി ആക്ഷേപം; പൊതുഭരണ വകുപ്പു സി സെക്ഷനിലെ ഉന്നതനെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന

01 June 2017

 ഡിജിപി: ടി.പി.സെന്‍കുമാറിനെതിരെ എഐജി: വി.ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതി സെക്രട്ടേറിയറ്റില്‍ 70 ദിവസത്തിലേറെ മുക്കിയതായി ആക്ഷേപം. ഒടുവില്‍ പരാതി കണ്ടെത്തിയതാകട്ടെ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സിപിഎം സ...

മലപ്പുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അഞ്ചു വയസുകാരി മരിച്ചു

31 May 2017

മലപ്പുറം പൊന്നാനിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു വയസുകാരി മരിച്ചു. വെളിയങ്കോട് സ്വദേശി താഹിറിന്റെ മകള്‍ തന്‍സിക ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമു...

350വരെ കാര്‍ഡുകളുള്ള റേഷന്‍ വ്യാപാരികളുടെ വേതനത്തില്‍ വര്‍ദ്ധനവ്

31 May 2017

റേഷന്‍ വ്യാപാരികളുടെ കുറഞ്ഞ വേതനം 16000 രൂപയായി വര്‍ധിപ്പിച്ചു. 350വരെ കാര്‍ഡുകളുള്ള റേഷന്‍ കടകള്‍ക്കാണ് ഈ തുക നിശ്ചയിച്ചത്. 350 മുതല്‍ 2100 വരെ കാര്‍ഡുകളുള്ളവരെ വിവിധ സ്ലാബുകളായി തിരിച്ചു. മുഖ്യമന്ത...

കശാപ്പ് നിയന്ത്രിത നിയമം കൊണ്ടുവന്നത് ജവഹര്‍ലാല്‍ നെഹ്‌റു: പഴി കേട്ടത് നരേന്ദ്ര മോദി

31 May 2017

എം.എം.ഹസനും ഉമ്മന്‍ ചാണ്ടിയും മറ്റ് പിന്നണി ഗായകരും ചേര്‍ന്ന് അപലപിച്ചു നശിപ്പിച്ച കന്നുകാലി വില്‍പ്പന നിയന്ത്രണ ഉത്തരവ് കൊണ്ടുവന്നത് ജവഹര്‍ലാല്‍ നെഹ്‌റു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന് 1960 ല്...

ഒത്തുകളിക്കൊരു സമ്മാനം: ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ വിഴിഞ്ഞം അന്വേഷണ കമ്മീഷനാക്കി സര്‍ക്കാര്‍ മാതൃകയായി!

31 May 2017

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാനും ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷനുമായിരുന്ന വിരമിച്ച ഹൈകോടതി ജഡ്ജിയെ ഉമ്മന്‍ ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കാന്‍ പിണറായി വിജയ...

ആമി കൂടെത്തന്നെ ഉണ്ട്: മഞ്ജു വാര്യര്‍

31 May 2017

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയെ അവരുടെ ചരമദിനത്തില്‍ അനുസ്മരി നടി മഞ്ജുവാര്യര്‍. ആമി എന്ന ചിത്രത്തില്‍ മാധവിക്കുട്ടിയെ അനശ്വരമാക്കുന്നത് മഞ്ജുവാണ്. ആമി ഒപ്പമുള്ളതിനാല്‍ അസാന്നിധ്യം അറിയുന...

അയല്‍ക്കാരായ പത്ത് കുടുംബങ്ങള്‍ക്കു വേണ്ടി വിവരാവകാശ നിയമത്തെ കൂട്ടു പിടിച്ച് ഷമ്മി തിലകന്റെ നിയമയുദ്ധം; ഒടുവില്‍ ഷമ്മിയും നിയമവും വിജയിച്ചു 

31 May 2017

അഭിഭാഷകനായ ബോറിസ് പോളിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്. ഷമ്മി തിലകന്‍ എന്ന നടനെ എല്ലാവരും അറിയും. ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ അതിനെ നിയമപരമായി നേരിടാന്‍ ...

449.03 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം

31 May 2017

449.03 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. മുപ്പത്തേഴ് സ്‌കൂളുകള്‍ ഹൈടെക്കാക്കാനും ഏഴ് റെയില്‍വെ മേ...

ആര്‍എസ്എസ് പരിപാടിയെന്ന് അറിഞ്ഞില്ലെന്ന് എംഎല്‍എ അരുണന്‍; നടപടിയില്‍ സിപിഐഎം വിശദീകരണം തേടി 

31 May 2017

തൃശൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഐഎം ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണനോട് പാര്‍ട്ടി വിശദീകരണം തേടി. തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണനാണ് പാര്‍ട്ടി ഘടകത്തോടും എംഎല്‍എയോടും വിശദീകരണം...

കാമുകിക്കു നല്കിയ പൈസ തിരിച്ചു ചോദിച്ചതിന് ഭര്‍ത്താവിനെ തല്ലാന്‍ അനിയന്‍ കൂട്ടുകാര്‍ക്കൊപ്പം രാത്രി വീട്ടിലെത്തി; പിന്നെ സംഭവിച്ചത്

31 May 2017

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സഹോദരനെ കുത്തിക്കൊന്ന കേസില്‍ സഹോദരിയെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കേ മങ്കുഴി പാക്ക്കണ്ടത്തില്‍ അജീഷിനെ (28) കൊലപ്പെടുത്തിയ കേസിലാണ് സഹോദരി പുള്ളിക്കണ...

സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കണമെന്ന് കേന്ദ്രത്തോട് കോടിയേരി

31 May 2017

പൊതുമാപ്പ് അവസാനിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് സിപിഐഎം സംസ്ഥാന ...

സംസ്ഥാനത്ത് ബീഫ് വില കുതിച്ചു കയറുന്നു

31 May 2017

കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചു കയറുന്നു. വിജ്ഞാപനം വന്ന് രണ്ട് ദിവസത്തിനകം നാല്‍പ്പത് രൂപയുടെ വ്യത്യാ...

കര്‍ണാടക ജില്ലാ ജഡ്ജി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി മലയാളിയുവതി

31 May 2017

മലയാളി യുവതിക്ക് കര്‍ണാടക ജില്ലാ ജഡ്ജി പരീക്ഷയില്‍ രണ്ടാം റാങ്ക്. മൈസൂര്‍ നിവാസിയും കൊല്ലം പരവൂര്‍ സ്വദേശിയുമായ മഞ്ജുള ഇട്ടിയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്. മഞ്ജുളയ്ക്ക് ഇത് ഇരട്ടി മധുരമാണ്. കേരളത്...

തൊടുപുഴയില്‍ നിന്ന് മക്കളുമായി മുങ്ങി ആന്ധ്രയില്‍ കാമുകനുമായി പൊങ്ങി!!

31 May 2017

തൊടുപുഴയില്‍ നിന്ന് കാണാതായ വീട്ടമ്മയേയും രണ്ട് കുട്ടികളേയും ആന്ധ്രയില്‍ കണ്ടെത്തി. തൊടുപുഴ വണ്ണപ്പുറം സ്വദേശിനിയാണ് വീട്ടമ്മ. വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്ത്...

പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ വിമുക്തഭടന്‍ പിടിയില്‍

31 May 2017

മിലിട്ടറിയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ വിമുക്തഭടന്‍ പൊലീസ് പിടിയിലായി. വര്‍ഷങ്ങളായി തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി ക്രൈ ബ്രാഞ്ച് അന്വേഷിച്ചുവന്ന കൊട്ടാരക്കര സ്വദേശി ...

Malayali Vartha Recommends