Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

05 OCTOBER 2026 06:58 AM ISTമലയാളി വാര്‍ത്ത
ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ശാന്തന്‍പാറ സ്വദേശി വിജയനാണ് മരിച്ചത്. ശാന്തന്‍പാറ ചന്നകട പാലത്തിനു സമീപത്താണ് അപകടം നടന്നത്. ഇലക്ട്രിക്ക് ഓട്ടോയ്ക്ക് മുകളിലേക്കാണ് മരം വീണത്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്ത...

വിമര്‍ശനങ്ങള്‍ക്ക് വിട: ഇനി കേരളം കായിക മാമാങ്കത്തിന്റെ ആവേശത്തില്‍

31 January 2015

ഇനിയുള്ള പതിനഞ്ച് നാള്‍ കേരളത്തിലെ ഓരോ ജനങ്ങളും കായിക മാമാങ്കത്തിന്റെ നെറുകയില്‍. മുപ്പത്തി അഞ്ചാമത് ദേശീയ ഗെയിംസിന് തിരുവനന്തപുരത്ത് ഉജ്വല തുടക്കം. ദേശീയ ഗെയിംസിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍...

ബിജുരമേശ് ആദായനികുതി വകുപ്പിന് തിങ്കളാഴ്ച രേഖകള്‍ കൈമാറും

31 January 2015

ബാര്‍കോഴയുടെ രേഖകള്‍ ബിജുരമേശ് ആദായനികുതി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് തിങ്കളാഴ്ച കൈമാറും. മന്ത്രി കെ.എം.മാണിക്ക് പണം കൈമാറിയത് സംബന്ധിച്ച രേഖകളാവും പ്രധാനമായും നല്‍കുകയെന്ന് ബിജു രമേശ് ...

ചീഫ് സെക്രട്ടറി നിയമനത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍; പിന്നോട്ടില്ലെന്നുറച്ച് മുഖ്യമന്ത്രി, നിയമനത്തെ ചോദ്യം ചെയ്ത് കത്തുമായി വി എസ്

31 January 2015

ചീഫ് സെക്രട്ടറിയെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ആദ്യമായ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചു. പാമോയില്‍ കേസില്‍ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിലാണ് ഗ...

ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 13 കാരന്‍ നിരപരാധിയെന്ന് ജുവനൈല്‍ കോടതി

31 January 2015

ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ 13 കാരനെ ജുവനൈല്‍ കോടതി വെറുതെവിട്ടു. ഇടുക്കി കഞ്ഞിക്കുഴി ഇഞ്ചപ്പാറ നെല്ലിശേരി ഷാജഹാന്റെ മകള്‍ സജിന(25) കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ് ജുവനൈല്‍ കോട...

ഇനി പ്രൈവറ്റുകാര്‍ എന്തു ചെയ്യും? കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യം

31 January 2015

വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ നിര്‍ത്താതെ ഡബിള്‍ ബെല്ലടിച്ച് പോകുക. അവരെ കയറ്റാതിരിക്കുക. കയറിക്കഴിഞ്ഞാല്‍ അവരോട് മൃഗങ്ങളെ പോലെ പെരുമാറുക. എന്നിവ പ്രൈവറ്റു ബസുകളിലെ സ്ഥിരം പ്രതിഭാസമാണ്. പ്രൈവറ്റിനെ അപേ...

പെരിഞ്ഞനം നവാസ് വധം: പത്ത് പ്രതികള്‍ക്ക് ജീവപര്യന്തവും പിഴയും

30 January 2015

പെരിഞ്ഞനം കാട്ടുര്‍ നവാസിനെ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം പത്തു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും. കേസില്‍ 11 പ്രതികളാണ് ഉണ്ടായ...

സുരേഷ് ഗോപിയ്ക്കു തരൂരിന്റെ വക ഉപദേശം: സ്വയം മണ്ടനാവരുതെന്ന് തരൂര്‍

30 January 2015

ബിജെപിയിലേക്ക് കാല്‍വയ്ക്കുന്നതിന് മുമ്പേ തരൂരിന്റെ വക സുരേഷ് ഗോപിയ്ക്കു ഉപദേശം കിട്ടി തുടങ്ങി. കേരളത്തില്‍ താര രാഷ്ട്രീയത്തിന് സ്ഥാനമില്ല. താരങ്ങളെ ആരാധിക്കാന്‍ കേരളം തമിഴ്‌നാടോ ആന്ധ്രയോ അല്ല എന്നും ...

മദ്യപിച്ച് വിവാദ വ്യവസായിയുടെ ലീലാവിലാസങ്ങള്‍, തൊട്ടാല്‍ കൈപൊള്ളുമെന്ന് പേടിച്ച് പോലീസ്. സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര വാഹനമായ ഹമ്മര്‍ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം

30 January 2015

തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര വാഹനമായ ഹമ്മര്‍ ഇടിച്ചു കൊല പ്പെടുത്താന്‍ ശ്രമം. വിവാദ വ്യവസായി അറസ്റ്റില്‍. ഗുരുതര മായി പരിക്കേറ്റ കണ്ടശാംകടവ് കാരമുക്ക് വിളക്കുംകാല്‍ കാട്ടുങ്ങ...

യുവതിയുടെ നഗ്ന ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

30 January 2015

വിവാഹ വാഗ്ദാനം നല്‍കി 32 വയസുകാരിയെ മൂന്നു വര്‍ഷം വാടക വീട്ടില്‍ താമസിപ്പിച്ച് നഗ്ന ചിത്രങ്ങളും കിടപ്പറ രംഗങ്ങളും മൊബൈലില്‍ പകര്‍ത്തി വാട്‌സ് ആപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് നല്‍കിയ യുവാവ് പിടിയില്‍. കാഞ...

മാണിക്ക് പിന്തുണയുമായിആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ലേഖനം

30 January 2015

മാണിക്ക് പിന്തപണയുമായിആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ലേഖനം. ദീപിക പത്രത്തിലാണ് ബിഷപ്പിന്റെ ലേഖനം വന്നത്. മാദ്ധ്യമങ്ങള്‍ ലക്ഷ്മണരേഖ കടക്കരുത്\' എന്ന തലക്കെട്ടില്‍ ലേഖനം പ്രസിദ്ധീകരിച്...

\'ശുംഭന്‍\' പരാമര്‍ശം: ജയരാജന് കോടതി നാല് ആഴ്ചത്തെ തടവ് ശിക്ഷ വിധിച്ചു

30 January 2015

ജഡ്ജിമാര്‍ക്കെതിരെ \'ശുംഭന്‍\' പരാമര്‍ശം നടത്തിയ സി.പി.എം നേതാവ് എം.വി ജയരാജന് കോടതി നാല് ആഴ്ചത്തെ തടവ് ശിക്ഷ വിധിച്ചു. നേരത്തെ കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി ജയരാജന് ആറ് മാസം തടവും 2000 രൂ...

മുഖ്യമന്ത്രി അന്തരിച്ച നടന്‍ മാള അരവിന്ദന്റെ വീട് സന്ദര്‍ശിച്ചു

30 January 2015

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സിനിമാതാരം മാള അരവിന്ദന്റെ വീട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം നടത്തി. ഇന്നു രാവിലെ എട്ടോടെയാണ് മുഖ്യമന്ത്രി മാള അരവിന്ദന്റെ വീട്ടിലെത്തിയത്. മാള അരവിന്ദന്...

ദേശീയ ഗെയിംസിന് നാളെ കൊടിയേറും

30 January 2015

കേരളം കാത്തിരുന്ന ദേശീയ കായികമേളയ്ക്ക് നാളെ തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ രാജ്യത്തിന്റെ അഭിമാന താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക...

ജലവിതരണ കണക്ഷന്‍: ഫളാറ്റുകളോട് വിവേചനം പാടില്ലെന്നു ഹൈക്കോടതി

30 January 2015

ജലവിതരണ കണക്ഷന്‍ നല്‍കുന്ന കാര്യത്തില്‍ ഫളാറ്റുകളും വീടുകളും ബംഗ്ലാവുകളും തമ്മില്‍ വിവേചനം പാടില്ലെന്നു ഹൈക്കോടതി. സ്ഥലമില്ലാതായതോടെ എങ്ങും ബഹുനില മന്ദിരങ്ങള്‍ ഉയരുന്ന കാലമാണിത്. കുടിക്കാന്‍ വേണ്ടത്ര ...

നെടുംമ്പാശേറി വിമാനത്താവളത്തില്‍ നിന്നും 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

30 January 2015

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ഇന്നലെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റനില്‍നിന്നെത്തിയ കോഴിക്കോട്ട് സ്വദേശി അബ്ദുള്‍ നാസറിന...

Malayali Vartha Recommends