KERALA
ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി
ഭിന്നശേഷിക്കാരെയാണ് കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളിലൂടെ പി.പി ചിത്തരഞ്ജന്‍ അപമാനിച്ചത്; ഇത്രയും വാച്ച് ആന്‍ഡ് വാര്‍ഡിനെ വിന്യസിച്ചാണ് സഭ നടത്തിക്കൊണ്ടു പോകാന്‍ സ്പീക്കര്‍ ശ്രമിച്ചത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
09 October 2025
മന്ത്രി വാസവന്‍ രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം നടത്തുന്ന സമരം നിയമസഭയില്‍ ഇന്നും തുടര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ . സമാധാനപരമായി...
കാണാതായ യുവതിയും പെണ്‍മക്കളും തമിഴ്‌നാട്ടില്‍; ഭാര്യയെയും മക്കളെയും കാണാതായതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കിയിരുന്നു
09 October 2025
രണ്ടര മാസത്തിന് മുമ്പ് തിരുവല്ലയില്‍ നിന്ന് കാണാതായ വീട്ടമ്മയെയും രണ്ട് പെണ്‍മക്കളെയും കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40കാരി റീനയെയും മക്കളായ അക്ഷര (എട്ട്), അല്‍...
'എനിക്ക് ചോറു വേണം, അല്ലെങ്കിൽ അപ്പുറത്താക്കി താ'; ക്ലിഫ് ഹൗസിനരികിൽ പ്രതിഷേധക്കാരെ വിറപ്പിച്ച് 5-ാം ക്ലാസുകാരൻ....! നെട്ടോട്ടമോടി പോലീസ്
09 October 2025
വിവാദത്തിൽ മുഖ്യമന്ത്രിയുടേയും ദേവസ്വം വകുപ്പ് മന്ത്രിയുടേയും രാജി ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധത്തിനിടെ കുടുങ്ങി 5-ാം ക്ലാസുകാരൻ. ബസിൽ നിന്ന് റോഡിലിറങ്ങിയ ഗോവിന്ദ് ആണ് പെട്ട് പോയത്. ബിജെപിയുടെ ക്...
സംയോജിത ശിശുവികസന സേവന പദ്ധതി 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു: ICDS@50 ലോഗോ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു
09 October 2025
സംയോജിത ശിശുവികസന സേവന പദ്ധതിയുടെ 50ആം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള ICDS@50 ലോഗോ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. ജീവനക്കാരില്‍ നിന്നും, പൊതുജനങ്ങളില്‍ നി...
മൃതദേഹത്തിനരികിൽ വാക്കത്തിയും കറിക്കത്തിയും; മരണ സമയത്ത് വീട്ടിൽ 2 പേർ; വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മകൻ കണ്ടത് സഹിക്കാനാകാത്ത കാഴ്ച്ച
09 October 2025
വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തെള്ളകത്ത് ആണ് സംഭവം . തെള്ളകം സ്വദേശി ലീന ജോസിനെയാണ് കഴുത്തിനു ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ലീന...
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള- കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
09 October 2025
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 09/10/2025 : പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വ...
ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ കൊണ്ട് കഴുത്ത് മുറിക്കി, രോഗിയായ ഭാര്യയോട് ആ മനുഷ്യൻ ചെയ്ത് കൂട്ടിയത്, മണിക്കൂറുകൾക്കുള്ളിൽ രണ്ട് മരണം
09 October 2025
തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന തന്റെ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കിയ ഭാസുരേന്ദ്രനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ചികിത്സയ്ക്ക് ലക്ഷങ്ങൾ ചിലവായെങ്കിലും ആരോഗ്യ നിലയി...
ഇരിക്കെടാ അവിടെ... ചാണ്ടിയുടെ നെഞ്ചത്ത് കയറി ഷംസീറിന്റെ അലര്‍ച്ച സൗകര്യമില്ലെടോ...പണിനോക്ക്
09 October 2025
ശബരിമലയിലെ സ്വർണ്ണ മോഷണ വിവാദത്തിൽ തുടർച്ചയായി നാലാം ദിവസവും നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ദേവസ്വം മന്ത്രി വി എന്‍ വാസവന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. ദ്വാരപാലക ശിൽപ്പങ്ങൾ കോടീശ്വരന...
ഏഷ്യാനെറ്റിനെ എടുത്ത് ഭിത്തിയിൽ ഒട്ടിച്ച് ദേ ഈ ചെക്കൻ...!!കണ്ട് നിന്നവർ ഞെട്ടി..! വൈറൽ ഈ ഓഡിയോ
09 October 2025
ദേഈ ചെക്കൻ...വൈറൽ ഈ ഓഡിയോ ...
തിരുവനന്തപുരം സെൻട്രൽ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് മന്ത്രി സഭാ യോഗം അനുമതി നൽകി
09 October 2025
അട്ടക്കുളങ്ങര വനിതാ ജയിൽ, തിരുവനന്തപുരം സെൻട്രൽ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് മന്ത്രി സഭാ യോഗം അനുമതി നൽകി. തെക്കൻ മേഖലയിൽ ഉയർന്ന നിലയിലുള്ള മറ്റൊരു ജയിൽ സ്ഥാപിക്കാനുള്ള ...
തേങ്ങയിടാനായി കയറിയ തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു...
09 October 2025
തേങ്ങയിടാനായി കയറിയ തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. നഗരൂർ വെള്ളല്ലൂർ കുറക്കോട്ടുകോണം പാറവിള വീട്ടിൽ ജി ആനന്ദൻ (64) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വെള്ളല്ലൂർ സ്വദേശിയുടെ സ്വകാര്യ പുരയിടത്തിൽ നിന്നു...
ഭാര്യയ്ക്കു പിന്നാലെ ഭർത്താവും.... ഡയാലിസിസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് ചാടിയ ഭർത്താവും മരിച്ചു....
09 October 2025
ഡയാലിസിസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് ചാടിയ ഭർത്താവും മരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയിൽ ഡയാലിസിസിനെത്തിയ കരകുളം സ്വദേശി ജയന്തിയെ കൊലപ്പ...
കെ എസ് ആർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി...
09 October 2025
കെ എസ് ആർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ...
സങ്കടം അടക്കാനാവാതെ വീട്ടുകാർ... മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
09 October 2025
പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. നന്ദിയോട് കള്ളിപ്പാറ സ്വദേശി അനന്തുവാണ് (24) മരിച്ചത്. പാലോട് പ്രവർത്തിക്കുന്ന ഒരു ജിമ്മിലെ ട്രെയിനറായിര...
ഭാര്യയും ഭർത്താവും ഒരേ ആശുപത്രിയിൽ ചികിത്സയിൽ; ആശുപത്രി കിടക്കയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; നെഞ്ച് പൊട്ടി കുടുംബം
09 October 2025
പട്ടം എസ് യു ടി ആശുപത്രിയിൽ കൊലപാതകം. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു . കരകുളം സ്വദേശി ജയന്തി ആണ് മരിച്ചത്. ഭർത്താവ് ഭാസുരൻ ആണ് ആത്മഹത്യ ചെയ്‌തത്. ഭർത്താവ് ഭാസുരൻ അതേ ...
മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം
‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..
വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..
10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..






















