ഒമ്പതാം തവണയും എസ്പി അധ്യക്ഷന്‍ മുലായം തന്നെ

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനായി മുലായം സിംഗ് യാദവിനെ തുടര്‍ച്ചയായി ഒന്‍പതാം തവണയും തെരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ കണ്‍വന്‍ഷന്റെ ആദ്യ ദിനത്തിലാണ് മുലായം വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
അടുത്ത മൂന്നുവര്‍ഷത്തേയ്ക്ക് പ്രസിഡന്റായി മുലായം തുടരും. തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നുവെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























