Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പ്രണയം തെളിയിക്കാൻ കാമുകിയുടെ അച്ഛന്റെ ആവശ്യം; സ്വയം വെടിയുതിർത്ത് മരണത്തിലേയ്ക്ക് നടന്ന് നീങ്ങിയ യുവ മോര്‍ച്ച നേതാവ് അവയവങ്ങൾ ദാനം ചെയ്ത് യാത്രയായി: ഹൃദയം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കും കരളും കിഡ്‌നിയും ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി

07 JULY 2018 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

"എല്ലാ കമിതാക്കളും അവരുടെ ഹൃദയമാണു നല്‍കുക. പക്ഷേ, ഞാനെന്റെ ജീവനാണ് നല്‍കുന്നത്. വ്യത്യസ്ത ജാതി, മതങ്ങളിലുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ കൂടുതലുണ്ടാവട്ടെ. ശക്തമായ ഒരു ഇന്ത്യയുണ്ടാവട്ടെ."- കാമുകിയോടു പ്രണയമുണ്ടെന്ന് അവളുടെ അച്ഛനെ ബോധ്യപ്പെടുത്താന്‍ സ്വന്തം ശരീരത്തിലേക്കു നിറയൊഴിക്കുന്നതിന് മുമ്പ് യുവമോര്‍ച്ച നേതാവ് കൂടിയായ അതുല്‍ ലോഖണ്ഡെ (30) ഫെയ്സ്ബുക്കില്‍ കുറിച്ചതാണിത്.

പ്രണയം തെളിയിക്കാന്‍ സ്വയം വെടിയുതിര്‍ത്ത് മരണത്തിലേക്ക് നടന്നുനീങ്ങിയ അതുല്‍ ലോഖണ്ഡെയുടെ ഹൃദയമുള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്തു. അതുല്‍ ലോഖണ്ഡെയുടെ അവയവങ്ങള്‍ ദാനം നല്‍കാന്‍ രക്ഷിതാക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

അദ്ദേഹത്തിന്റെ ഹൃദയം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് കൊണ്ടുപോയി. കരളും വൃക്കകളും ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുപേര്‍ക്ക് നല്‍കാനായി കൊണ്ടുപോയി. കണ്ണുകള്‍ ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ദാനം ചെയ്തു.

മൂന്ന് ദിവസം മുമ്ബാണ് അതുല്‍ ലോഖണ്ഡെ തന്റെ കാമുകിയുടെ വീടിന് മുന്നിലെത്ത് സ്വയം നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ അതുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

അതുലും കാമുകിയും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണ്. മകളോടു പ്രണയമുണ്ടെന്നു തെളിയിക്കാന്‍ ആത്മഹത്യചെയ്യണമെന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ ആവശ്യപ്രകാരമാണു താനങ്ങനെ ചെയ്യുന്നതെന്നു അതുല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു. 13 വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ശിവാജി നഗറിലുള്ള അവരുടെ വീട്ടില്‍ച്ചെന്നു തന്റെ മകളോടുള്ള സ്‌നേഹം ആത്മഹത്യചെയ്തു തെളിയിക്കാനാണ് അവളുടെ അച്ഛന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മരണത്തെ അതിജീവിച്ചാല്‍ അവളെ എനിക്കു വിവാഹംചെയ്തു തരാമെന്നും പറഞ്ഞു. ഞാനിപ്പോള്‍ അവളുടെ വീട്ടിലാണ്. ഞാന്‍ ഇവിടെ മരിക്കുകയാണെങ്കില്‍ എന്നെ ഇവിടെനിന്നു കൊണ്ടുപോവുക. അല്ലെങ്കില്‍ ഞാന്‍ തിരിച്ചുവരും. എനിക്ക് അവളില്ലാതെ ജീവിക്കാനാവില്ല. അതുകൊണ്ടു ഞാന്‍ പോകുന്നു. ഇതാണ് അതുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends