Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ആൽമരത്തിന്റെ വേരുകൾ പോലെ താഴേക്ക് തൂങ്ങിക്കിടക്കുന്ന ബാധ് തപസ്യ; മരിച്ചുപോയ പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടിയുള്ള ആചാരം കൂട്ടമരണത്തിൽ കലാശിച്ചോ? കുടുംബത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് താനാണെന്ന വെളിപ്പെടുത്തലുമായി ആള്‍ദൈവം ഗീത മാ

07 JULY 2018 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

ബുരാരിയിലെ ഭാട്ട്യ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് ആള്‍ദൈവം ഗീത മായെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് താനാണെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നാണ് വിവരം. ഭാട്ട്യ കുടുംബത്തിന്റെ വീട് നിര്‍മിച്ച കരാറുകാരന്റെ മകളാണ് ഗീതാ മാ. വീട്ടിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന 11 പൈപ്പുകൾ കണ്ടെത്തിയിരുന്നു. ഇത് നിർമിച്ച് നൽകിയതും ഈ കോൺട്രാക്ടറാണ്. പോലീസ് ഈ കോൺട്രാക്ടറെയും ചോദ്യം ചെയ്തിരുന്നു.

മതിഭ്രമവും ദുർമന്ത്രവാദത്തിൽ താൽപര്യവുമുണ്ടെന്ന് കരുതുന്ന ഭാട്ടിയ കുടുംബത്തിലെ ഇളയ മകൻ ലളിത് ഒരു ആൾ ദൈവവുമായി രണ്ട് മണിക്കൂർ കൂടിക്കാഴ്ച നടത്തിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ജൂലൈ പത്താം തീയതി കാണാമെന്ന് പറഞ്ഞാണ് ഇവർ പിരിഞ്ഞതെന്നും പോലീസിന് സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗീതാ മായെ പോലീസ് ചോദ്യം ചെയ്തത്. രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ആൾ ദൈവവും അനുയായികളും നേരത്തെ പോലീസ് നിരീക്ഷണത്തിലായിരുന്നു.

കുടുംബത്തിലുള്ളവരെ തനിക്ക് നേരിട്ട് പരിചയമില്ല. പിതാവ് പറഞ്ഞുള്ള അറിവ് മാത്രമാണ് തനിക്കുള്ളത്. താൻ താന്ത്രികക്രിയകൾ ചെയ്യുന്നതിനെപ്പറ്റി പിതാവിൽ നിന്ന് അറിഞ്ഞ കുടുംബം നേരിൽ കാണാൻ താൽപര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. കൂട്ട മരണം നടന്ന ശനിയാഴ്ച വന്നു കാണ്ടുകൊള്ളാൻ അവർക്ക് അനുവാദം കൊടുത്തതായും ഗീതാ മാ പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മന്ത്രവാദത്തിനെന്ന് നടിച്ച് ഇവരെ സമീപിച്ചവർ ഒളിക്യാമറയിൽ ഇവർ പറയുന്നത് പകർത്തുകയായിരുന്നു.

ഭാട്ടിയ കുടുംബാഗങ്ങൾ മരിക്കുന്നതിന് ഒരാഴ്ച മുമ്പായി ബാധ് തപസ്യയെന്ന ചടങ്ങ് ചെയ്തതായി പോലീസിന് സൂചന ലഭിച്ചു. ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങാണിത്. എഴ് ദിവസം നീണ്ടു നിൽക്കുന്ന ബാധ് തപസ്യ കുടുംബം അനുഷ്ഠിച്ചിരുന്നതായി ലളിതിന്റെ ഡയറിക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. ഏഴ് ദിവസം തുടർച്ചയായി ആൽ മരത്തിന് പൂജ ചെയ്യണം. മരിച്ചുപോയ പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടിയാണ് ഇതെന്നും ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്.

ബാധ് തപസ്യയുടെ അവസാന നിമിഷം ആൽമരത്തിന്റെ വേരുകൾ പോലെ കുടുംബാഗങ്ങൾ താഴേക്ക് തൂങ്ങിക്കിടക്കണമെന്ന് ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്. ഈ ആചാരമാണോ കൂട്ടമരണത്തിൽ കലാശിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. തനിക്കൊപ്പമുള്ള നാല് ആത്മാക്കൾക്കും മോഷം നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടതായി ലളിതിന്റെ ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്. നാല് പേരുകളും ഡയറിയിൽ കുറിച്ചിട്ടുണ്ട്. കുടുംബവുമായി എന്തെങ്കിലും ബന്ധം ഉള്ളവരാണോ ഇവരെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കൂട്ട ആത്മഹത്യയ്ക്ക് ഒരാഴ്ച മുമ്ബായിരുന്നു ഏഴ് ദിവസം നീണ്ടുനിന്ന ഈ ചടങ്ങ്. ലളിത് ഭാട്ട്യ എഴുതിയിരുന്ന ഡയറികളില്‍ നിന്നാണ് ഇതേക്കുറിച്ചുള്ള വിവരം ലഭിച്ചത്. മരിച്ച 11 പേരുടെയും കഴിഞ്ഞ അഞ്ച് മാസത്തെ ഫോണ്‍വിളികള്‍ പരിശോധിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കൂടാതെ ഇവരുമായി ഫോണിലൂടെ സംസാരിച്ചവരെയും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends