കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രീയം മുറിച്ചു കളഞ്ഞു

പീഡനവീരന്മാര്‍ക്ക് ശക്തമായ താക്കീത് നല്‍കിക്കൊണ്ട് കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം നാട്ടുകാര്‍ മുറിച്ചുകളഞ്ഞു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം. സുരേഷ് കുമാര്‍ എന്ന 40 കാരനെയാണ് നാട്ടുകാര്‍ പീഡന ശ്രമത്തിനിടയില്‍ നാട്ടുകാര്‍ പിടികൂടിയത്.
യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടികൂടിയത്. ഇയാളെ ഒരു മണിക്കൂര്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചു. പിന്നീട് ഒരു അറവ് ശാലയിലേക്ക് വലിച്ചിഴച്ച് ഇയാളുടെ ജനനേന്ദ്രിയം മുറിച്ച് കളയുകയായിരുന്നു.
ഇയാള്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























