മണിപ്പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

മണിപ്പൂരിലെ ഹിയാംഗലം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. 1835 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഇ ദ്വിജാമണിയാണ് വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിനെയാണ് ദ്വിജാമണി പരാജയപ്പെടുത്തിയത്. തൃണമൂല്‍ എംഎല്‍എയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
https://www.facebook.com/Malayalivartha

























