ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ മുഖംമൂടിധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു, ആറു പേര്‍ക്ക് ഗുരുതര പരിക്ക്

ഡല്‍ഹിയിലെ മംഗോള്‍പൂരിയില്‍ മുഖംമൂടി ധാരികള്‍ നടത്തിയ കത്തി ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗുണ്ടാ സംഘങ്ങളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























