Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രസവ ശേഷം യുവതിയ്ക്ക് ചൂട് നൽകാനായി മാറത്തു ഹോട്ട് വാട്ടർ ബാഗ് വച്ചു... രണ്ടു മണിക്കൂറിനു ശേഷം ചൂട് അനുഭവപ്പെട്ടപ്പോഴേക്കും മാറ് പൊള്ളിയിരുന്നു; കുഞ്ഞിന് മുല കൊടുക്കാൻ സാധിക്കാതെ യുവതി; സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ ഭർത്താവ്...

31 AUGUST 2018 11:24 AM IST
മലയാളി വാര്‍ത്ത

ആശുപത്രിയിൽ നിന്ന് വിട്ടതിനു ശേഷമാണ് പരാതി. മാറ് പൊള്ളിയിരിക്കുന്നതിനാൽ കുഞ്ഞിന് മുല കൊടുക്കാൻ കഴിയുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഗാസിയാബാദിലാണ് സംഭവം. പ്രസവിച്ച യുവതിയുടെ മാറിൽ ഹോട്ട് വാട്ടർ ബാഗ് വച്ച് പൊള്ളിച്ച സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ ഭർത്താവ് പൊലീസിൽ പരാതി നൽകി. ഓഗസ്റ്റ് 15 നാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും 17 നു ആണ്കുട്ടിയ്ക്കു ജന്മം നൽകിയെന്നും ഗാസിയാബാദ് എസ് പി പറഞ്ഞു.

പ്രസവ ശേഷം യുവതിയ്ക്ക് ചൂട് നൽകാനായി മാറത്തു ഹോട്ട് വാട്ടർ ബാഗ് വച്ചു. അനസ്തേഷ്യ നല്കിയിരുന്നതിനാൽ അവർ ചൂട് അറിഞ്ഞില്ല. രണ്ടു മണിക്കൂറിനു ശേഷമാണ് ചൂട് അനുഭവപ്പെട്ടത്‌. അപ്പോഴേക്കും മാറ് പൊള്ളിപ്പോയിരുന്നു. ആശുപത്രിയ്ക്കും മെഡിക്കൽ ഓഫീസർക്കുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (2 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (3 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (3 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (4 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (4 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (6 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (6 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (8 hours ago)

Malayali Vartha Recommends