ജമ്മുകാശ്മീരില്‍ പൊലീസ് പിക്കറ്റിന് നേര്‍ക്ക് ആക്രമണം നടത്തിയ ഭീകരനെ വധിച്ചു. ഏറ്റുമുട്ടലില്‍ സൈനികന് പരിക്ക്

ജമ്മുകാശ്മീരില്‍ പൊലീസ് പിക്കറ്റിന് നേര്‍ക്ക് ആക്രമണം നടത്തിയ ഭീകരനെ വധിച്ചു. ഏറ്റുമുട്ടലില്‍ സൈനികന് പരിക്കേറ്റു. ജമ്മുവിലെ അനന്ത്‌നാഗ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അച്ചബല്‍ പ്രദേശത്ത് വച്ച് പൊലീസിന്റെ തോക്ക് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ട ഭീകരനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് തീവ്രവാദികളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ?
https://www.facebook.com/Malayalivartha



























