അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയില്‍ ബസും ട്രക്കും കൂട്ടിയിച്ച് 15 പേര്‍ മരിച്ചു. 25 ഓളം പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയില്‍ ബസും ട്രക്കും കൂട്ടിയിച്ച് 15 പേര്‍ മരിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഷാരി ജില്ലയിലെ ഷവോസ് എന്ന സ്ഥലത്ത് ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ആറോടെയാണ് അപകടം നടന്നത്.
മരിച്ചവരില്‍ അധികവും കുട്ടികളും സ്ത്രീകളുമാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് അഫ്ഗാന്‍ പോലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha

























