Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

ഹൈന്ദവ സംഘടനകൾ നവരാത്രി ദിവസങ്ങളിൽ മാംസ വിൽപ്പന അനുവദിക്കില്ലെന്ന ഭീഷണിയുമായി രംഗത്ത്; ശിവസേന ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കി

10 OCTOBER 2018 03:51 PM IST
മലയാളി വാര്‍ത്ത

ഹരിയാന ഗുരുഗ്രമിലെ ശിവസേനയുൾപ്പെടെയുള്ള 22 ഓളം ഹൈന്ദവ സംഘടനകൾ നവരാത്രി ദിവസങ്ങളിൽ മാംസ വിൽപ്പന അനുവദിക്കില്ലെന്ന ഭീഷണിയുമായി രംഗത്ത്.ആഘോഷ ദിവസങ്ങളില്‍ മാംസ കച്ചവടം നടത്തുന്ന കടകള്‍ പൂട്ടിക്കുമെന്ന് സന്‍യുക്ത് ഹിന്ദു സംഘര്‍ഷ് സമിതി പറഞ്ഞു. ഒക്ടോബര്‍ 10 മുതല്‍ 18 വരെയാണ് നവരാത്രി ആഘോഷങ്ങള്‍. ”നവരാത്രി ദിനത്തില്‍ ഏതെങ്കിലും മാംസകടകള്‍ തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഞങ്ങള്‍ അത് പൂട്ടിക്കും.അതിന്റെ പേരില്‍ എന്ത് സംഭവിച്ചാലും അക്കാര്യം ഞങ്ങള്‍ നോക്കിക്കോളും.” ശിവസേന ജില്ലാ പ്രസിഡന്റ് ഗൗതം സേനി പറയുന്നു.

തങ്ങള്‍ 125 അംഗങ്ങളെ നിയമിച്ചിട്ടുണ്ട്. ഇവര്‍ നഗരത്തിലെ ഓരോ മാംസ കടയിലും എത്തി കടകള്‍ അടക്കാന്‍ ആവശ്യപ്പെടുo എന്ന് പറഞ്ഞുകൊണ്ട് ശിവസേന ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാൽ ഈ ദിവസങ്ങളിൽ കടകള്‍ അടച്ചിട്ടാല്‍ ലക്ഷ കണക്കിന് നഷ്ടം കച്ചവട കാർക്ക് ഉണ്ടാകും അതുകൊണ്ടു തന്നെ, ഭീഷണിയെ തുടര്‍ന്ന് തങ്ങൾക്കു സംരക്ഷണo ആവശ്യപ്പെട്ടുകൊണ്ട് പൊലീസിനെ സമീപിച്ചിരിക്കുകയാണ് വ്യാപരികൾ ഇപ്പോൾ.

എന്നാല്‍ കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്ന നടപടി ആരെങ്കിലും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 500 ഓളം കടകളായിരുന്നു ശിവസേനയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പൂട്ടിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് മുന്നറിയിപ്പ് മിസൈൽ വർഷത്തിനൊപ്പം അന്തരീക്ഷത്തിൽ ഈ മാറ്റവും .. ഇന്നും നാളെയും നിർണായകം കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത  (1 hour ago)

ശബരിമല വിഷയത്തില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും അവരുടെ ഉത്തരവാദിത്തം മനപ്പൂര്‍വ്വം മറന്നു;ഒരു ക്ഷേത്രത്തില്‍ കൊള്ള നടക്കുമ്പോള്‍ അത് ഒളിക്കാനും എങ്ങനെയെങ്കിലും ശ്രദ്ധ തിരിച്ചുവിടാനുമാണ് ശ്രമം; വികസിത  (2 hours ago)

പ്രവാസികൾ നമ്മുടെ നാടിൻ്റെ അഭേദ്യ ഭാഗമാണ്; അവരുടെ ആശങ്കകൾ പരിഹരിക്കുന്നത് സാമൂഹിക ബാധ്യത എന്നതിനേക്കാൾ എത്രയോ വലിയ ഉത്തരവാദിത്തമാണ്; എല്ലാ പ്രവാസി സഹോദരങ്ങൾക്കും ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായ  (2 hours ago)

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (9 hours ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (9 hours ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (9 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (9 hours ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (10 hours ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (10 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (10 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (10 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (10 hours ago)

Malayali Vartha Recommends