കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജിവച്ചു. മിടു ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസമായി വലിയ പ്രതിരോധത്തിലായിരുന്നു മുന്‍ മന്ത്രി. മാധ്യമ പ്രവര്‍ത്തകയടക്കം നിരവധി യുവതികളാണ് അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. മന്ത്രിക്കെതിരെ ക്യാമ്ബിനറ്റില് നിന്നുപോലും എതിര് സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha