ഒരു സിലണ്ടറില്‍ നിന്ന് തീ മറ്റ് സിലണ്ടറിലേക്ക് പടര്‍ന്നു... ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് പരിക്ക്

പതിനഞ്ചിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഒരു സിലണ്ടറില്‍ നിന്ന് തീ മറ്റ് സിലണ്ടറിലേക്ക് പടര്‍ന്നതോടെയാണ് വന്‍പൊട്ടിത്തെറിയുണ്ടായത്. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് പരിക്ക്. ഡല്‍ഹിയിലെ മൊരി ഗേറ്റിലാണ് സംഭവം.
https://www.facebook.com/Malayalivartha























