ജമ്മു കാശ്മീരില്‍ സ്നിപ്പര്‍ ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു
ജമ്മുകാഷ്മീരില്‍ സ്നിപ്പര്‍ ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. സൗത്ത്കാഷ്മീരിലെ ത്രാലിലായിരുന്നു സംഭവം. ലുരഗാമില് രാത്രി ഒമ്പതിനുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ശിപായി ആണ് കൊല്ലപ്പെട്ടത്.
ഇദ്ദേഹത്തിന്റെ തലയിലാണ് വെടിയേറ്റത്. മറ്റൊരു ജവാന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha