റഫാല്‍ യുദ്ധവിമാന കരാര്‍; പുതിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഇന്ത്യ-ഫ്രാന്‍സ് റഫാല്‍ യുദ്ധവിമാനകരാര്‍ സംബന്ധിച്ച പുതിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
റഫാല്‍ യുദ്ധവിമാനകരാര്‍ സംബന്ധിച്ച് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നും കോടതി വ്യക്തമാക്കി. പിന്നെ എന്ത് ആവശ്യകതയാണ് പുതിയ ഹര്ജിക്കുള്ളതെന്നും കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha























