Widgets Magazine
16
Jan / 2019
Wednesday
Forex Rates:

1 aed = 19.34 inr 1 aud = 51.12 inr 1 eur = 81.04 inr 1 gbp = 91.32 inr 1 kwd = 234.40 inr 1 qar = 19.50 inr 1 sar = 18.93 inr 1 usd = 71.00 inr

EDITOR'S PICK


ശബരിമല ദര്‍ശനം നടത്തി വീട്ടിലെത്തിയ കനകദുർഗ കൈച്ചൂടറിയിച്ചത് അമ്മായിയമ്മയെ:- ഒടുക്കം ഭര്‍തൃമാതാവിനെ മർദ്ദിച്ച കനകദുർഗയ്ക്ക് പെരിന്തല്‍മണ്ണ പോലീസ് കൊടുത്തത് എട്ടിന്റെ പണി...


ആഡംബരക്കൊഴുപ്പില്‍ സെക്യൂരിറ്റിക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ കോടീശ്വരനായ ബീഡി മുതലാളി മുഹമ്മദ് നിഷാമിന് കര്‍ശന ഉപാധികളോടെ രോഗശയ്യയില്‍ കിടക്കുന്ന മാതാവിനെ കാണാന്‍ അനുമതി നല്‍കി ഹൈക്കോടതി


കവിതയും ഭര്‍ത്താവും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ കണ്ടപ്പോൾ മുതൽ പലർക്കും അങ്ങോട്ട് പിടിച്ചില്ല... ഭര്‍ത്താവിന് നിറം പോരെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ചവർക്ക് തക്ക മറുപടിയുമായി കവിത


കല്ല്യാണവേഷത്തില്‍ ആഭരണങ്ങളോടെ ഇരിക്കുന്ന പെണ്‍കുട്ടി ക്യാമറാമാനോട് പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ; വൈറലായി ഈ പാവം കല്യാണപെണ്ണ്


വർഷങ്ങൾ നീണ്ട പ്രണയബന്ധം മറ്റൊരുത്തനെ കണ്ടപ്പോൾ അവസാനിപ്പിച്ചതിലുള്ള ദേഷ്യത്തിൽ യുവാവിന്റെ കടുംകൈ; കാമുകിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി

വിദ്യാർഥികളില്ലാത്ത ക്ലാസ് മുറിയിൽ അധ്യാപകന്റെയും ടീച്ചറുടെയും കെട്ടിപിടിക്കലും, ഉമ്മവയ്ക്കലും; ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി പണികൊടുത്ത് വിദ്യാർത്ഥികൾ...

08 NOVEMBER 2018 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മൂന്നാംമുന്നണി നീ​ക്ക​ങ്ങ​ള്‍​ക്ക് തിരിച്ചടി; ​മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും പങ്കെടുക്കില്ല

മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മൂന്നാംമുന്നണി നീ​ക്ക​ങ്ങ​ള്‍​ക്ക് തിരിച്ചടി; ​മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും പങ്കെടുക്കില്ല

ഇന്ത്യ അമിത് ഷായുടെ അച്ഛന്റെ സ്വത്തല്ല: തുറന്നടിച്ച് പോരാട്ടത്തിനറങ്ങി പ്രകാശ് രാജ്

രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഏഴാം ശമ്പളക്കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കാന്‍ തീരുമാനം

അ​നി​ശ്ചി​ത​കാ​ല ബസ് സമരം; തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അന്ത്യശാസനവുമായി ബോം​ബെ ഹൈ​ക്കോ​ട​തി

വിദ്യാർഥികളില്ലാത്ത ക്ലാസ് മുറിയിൽ അധ്യാപികയും അധ്യാപകനും ചുംബിക്കുകയും കെട്ടിപ്പിടിച്ച്‌ വാരിപ്പുണരുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള സഞ്ചേലി തലുകയിലാണ് സംഭവം. വീഡിയോ വൈറലായതോടെ പരാതിയുമായി പ്രദേശത്തെ കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തി. സംഭവത്തില്‍ ജില്ല വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ശനിയാഴ്ചയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഭമന്‍ വില്ലേജില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളിലെ ക്ലാസ്‌റൂമില്‍ വെച്ച്‌ ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് വിവരം. വീഡിയോയിലെ അധ്യാപികയുടെയും അധ്യാപകന്റെയും പേരുകള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പറഞ്ഞുവെന്നും എന്നാല്‍ ഇത് പുറത്ത് വിടാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ പറഞ്ഞു.

വീഡിയോയില്‍ കമിതാക്കളുടെ മുഖം വ്യക്തമല്ലെന്നും, ക്ലാസില്‍ എവിടെയോ ഒളിപ്പിച്ച്‌ വെച്ചിരുന്ന മൊബൈല്‍ഫോണ്‍ ക്യാമറയിലൂടെയാണ് ഇത് പകര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ സംഭവം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിപിഇഒയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിശ്രുത വരന്റെ നല്ലഗുണങ്ങൾ അക്കമിട്ട് പറയാൻ മാത്രമല്ല നല്ലവഴിക്ക് നടത്താനും പേളിക്ക് അറിയാം...  (8 minutes ago)

കുറഞ്ഞ വിലക്ക് ശുദ്ധമായ കുപ്പിവെള്ളവുമായി ജലഅതോറിറ്റി വിപണിയിലേക്ക്  (13 minutes ago)

ടൊവിനോയും പിഷാരടിയും അപമാനിച്ചു?: വിനയ് ഫോര്‍ട്ട് തുറന്നു പറയുന്നു  (21 minutes ago)

ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളി; ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി.  (25 minutes ago)

ഒരു സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് ശരിയായ നടപടിയല്ല ഇങ്ങനെ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻഭരണഘടനയുടെ നിയമലംഘനമാണ്; ആർത്തവ അയിത്തത്തിനെതിരായി കൊച്ചിയിൽ നടത്തിയ ആർപ്പോ ആർത്തവം പരിപാടിക്കെത  (36 minutes ago)

അഫ്ഗാൻ തലസ്ഥാനം കാബൂളിൽ വൻസ്ഫോടനം; ഇന്ത്യക്കാരനുള്‍പ്പെടെയുള്ള നാലുപേർ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ താലിബാന്‍  (42 minutes ago)

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം  (43 minutes ago)

നാട്ടുകാരെ കാണിക്കാനാണോ പണിമുടക്ക് ;ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നത്; ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക്  (45 minutes ago)

ശബരിമല ദര്‍ശനം നടത്തി വീട്ടിലെത്തിയ കനകദുർഗ കൈച്ചൂടറിയിച്ചത് അമ്മായിയമ്മയെ:- ഒടുക്കം ഭര്‍തൃമാതാവിനെ മർദ്ദിച്ച കനകദുർഗയ്ക്ക് പെരിന്തല്‍മണ്ണ പോലീസ് കൊടുത്തത് എട്ടിന്റെ പണി...  (54 minutes ago)

മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മൂന്നാംമുന്നണി നീ​ക്ക​ങ്ങ​ള്‍​ക്ക് തിരിച്ചടി; ​മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും പങ്കെടുക്കില്ല  (1 hour ago)

മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മൂന്നാംമുന്നണി നീ​ക്ക​ങ്ങ​ള്‍​ക്ക് തിരിച്ചടി; ​മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും പങ്കെടുക്കില്ല  (1 hour ago)

മയക്കുമരുന്ന് കേസിൽ വധശിക്ഷ; ചൈനയിലേയ്ക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന കാനേഡിയൻ പൗരന്മാർക്ക് സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം  (1 hour ago)

വയനാട്ടില്‍ ജനങ്ങളെ ഭീതിലാഴ്ത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി  (1 hour ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 24,040 രൂപ  (1 hour ago)

ഇന്ത്യ അമിത് ഷായുടെ അച്ഛന്റെ സ്വത്തല്ല: തുറന്നടിച്ച് പോരാട്ടത്തിനറങ്ങി പ്രകാശ് രാജ്  (1 hour ago)

Malayali Vartha Recommends