Widgets Magazine
17
Jun / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊബൈല്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അല്‍പ്പം അകലേയ്ക്ക് മാറ്റി വെച്ചു! പിന്നെ എല്ലാം പെട്ടന്നായിരുന്നു.. സൗദിയില്‍ മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


സംസ്ഥാനത്ത്​ അനുഭവപ്പെടുന്ന കനത്ത ചൂടിൽ സ്ഥിതി വഷളായി... മസ്​തിഷ്​ക ജ്വരം ബാധിച്ച്‌​ ബീഹാറിലെ മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി; ശ്രീ കൃഷ്​ണ മെഡിക്കല്‍ കോളജിലെ 294 കുട്ടികൾ ഐ.സി.യുവില്‍


സൗമ്യയെ കൊന്ന ശേഷം ആത്മഹത്യയിരുന്നു ലക്‌ഷ്യം.. അവളെന്നെ അവഗണിക്കുന്ന ഓരോ നിമിഷവും എന്റെ പ്രാണൻ പോകുന്ന വേദനയായിരുന്നു!! അവളില്ലാത്ത ലോകത്ത് എനിക്ക് ഒറ്റയ്ക്ക് ജീവിക്കാനാകില്ല... സൗമ്യ കൊലക്കേസില്‍ അജാസിന്‍ ഞെട്ടിക്കുന്ന മൊഴി രേഖപ്പെടുത്തി


അ​ച്ഛ​നും അ​മ്മ​യും ജോലിക്ക് പോയ തക്കം നോക്കി ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ബാത്ത്റൂമിലെ തുണിവള്ളിയില്‍ തൂങ്ങി മരിച്ച നിലയിൽ.... വാ​ടാ​ന​പ്പ​ള്ളിയിൽ വിദ്യാർത്ഥിയുടെ ദു​രൂ​ഹ മരണത്തിൽ ഞെട്ടലോടെ നാട്ടുകാർ


സൗമ്യയുടെ മേല്‍ അധികാരഭാവത്തോടെയാണ് അജാസ് പെരുമാറിയിരുന്നത്; ഡ്യൂട്ടിക്ക് പോകാന്‍ രാവിലെ ഫോണില്‍ വിളിച്ച്‌ എഴുന്നേല്‍പ്പിച്ചില്ലെന്ന് പറഞ്ഞ് പലപ്പോഴും ഭീഷണിപ്പെടുത്തി: ഡ്യൂട്ടി സമയത്ത് പോലും താന്‍ പറയുന്നതനുസരിച്ച്‌ ഫോണ്‍ ഓഫ് ചെയ്ത് വയ്ക്കണമെന്ന് അജാസ് നിർദ്ദേശങ്ങൾ വച്ചു:- തനിക്ക് മൂന്നു മക്കള്‍ ഉണ്ടെന്നും ഉപദ്രവിക്കരുതെന്നും സൗമ്യ കേണപേക്ഷിച്ചപ്പോൾ, സജീവ് ഇല്ലാതാകുമ്പോൾ നീ ഒറ്റയ്ക്കാണെന്ന് പറഞ്ഞ് ഭയപ്പെടുത്തി.... സൗമ്യ അജാസില്‍ നിന്നും നേരിട്ടിരുന്നത് കൊടിയ ഉപദ്രവങ്ങള്‍

പെൺകുട്ടിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷം... പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരം; അപകടത്തില്‍ പരിക്കേറ്റ മൂന്നുവയസ്സുകാരിയുടെ മുഖത്ത് 50 ലധികം തുന്നലുകൾ

08 NOVEMBER 2018 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത്​ അനുഭവപ്പെടുന്ന കനത്ത ചൂടിൽ സ്ഥിതി വഷളായി... മസ്​തിഷ്​ക ജ്വരം ബാധിച്ച്‌​ ബീഹാറിലെ മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി; ശ്രീ കൃഷ്​ണ മെഡിക്കല്‍ കോളജിലെ 294 കുട്ടികൾ ഐ.സി.യുവില്‍

രാജ്യസഭ തിരഞ്ഞെടുപ്പ് ജൂലൈ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍... ലോക്‌സഭാ എംപിമാരായി വിജയിച്ച പ്രമുഖരുടെ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്

പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും പാര്‍ലമെന്റിന്റെ ആദ്യ സസമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്; പാര്‍ലമെന്റില്‍ പ്രതിപക്ഷം അംഗസംഖ്യയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരര്‍ ഞെട്ടിവിറച്ചു; അതിര്‍ത്തിയിലെ ഭീകരക്യാമ്പുകളെ വിറപ്പിച്ച് ഇന്ത്യ; ഇന്ത്യയും മ്യാന്‍മറും സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ സണ്‍റൈസ്-2’ എന്ന സൈനിക നടപടിയിൽ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി റിപ്പോർട്ട്

ബൈക്കില്‍ സഞ്ചരിക്കവേ കാമുകനെ ചുംബിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ഹെല്‍മറ്റ് അഴിപ്പിച്ച് കാമുകിയുടെ ആസിഡ് ആക്രമണം

വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഹര്‍പാല്‍ കൂട്ടിക്കൊണ്ടു പോയെന്നാണ് ശശികുമാറിന്റെ മൊഴി. ഇയാളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ക്രൂരമായ തമാശ ഞെട്ടിക്കുന്ന സംഭവമായി മാറിയതോടെ ഹര്‍പാല്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ വായിലും തൊണ്ടയിലും മാരകമായി പരിക്കേറ്റു. അപകടത്തില്‍ തൊണ്ടയ്ക്കു പരിക്കേറ്റതിനാല്‍ ആരോഗ്യനില വഷളായിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കവിളിലും തൊണ്ടയിലും ഗുരുതരമായി പരിക്കേറ്റെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ദീപാവലി ആഘോഷത്തിനിടെയാണ് യുവാവ് മൂന്നുവയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന ക്രൂര സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിക്ക് അമ്ബതോളം തുന്നലുകളായിരുന്നു വേണ്ടി വന്നത്. മീററ്റിലെ മിലക് ഗ്രാമത്തില്‍ പ്രദേശവാസിയായ ശശികുമാറിന്റെ മൂന്നുവയസ്സുള്ള പെണ്‍കുട്ടിയെ പ്രദേശവാസിയായ ഹര്‍പാല്‍ എന്ന യുവാവ് വിളിച്ചു കൊണ്ടുപോകുകയും വായില്‍ പടക്കംവെച്ചു തീ കൊളുത്തുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൊബൈല്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അല്‍പ്പം അകലേയ്ക്ക് മാറ്റി വെച്ചു! പിന്നെ എല്ലാം പെട്ടന്നായിരുന്നു.. സൗദിയില്‍ മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 minutes ago)

സംസ്ഥാനത്ത്​ അനുഭവപ്പെടുന്ന കനത്ത ചൂടിൽ സ്ഥിതി വഷളായി... മസ്​തിഷ്​ക ജ്വരം ബാധിച്ച്‌​ ബീഹാറിലെ മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി; ശ്രീ കൃഷ്​ണ മെഡിക്കല്‍ കോളജിലെ 294 കുട്ടികൾ ഐ.സി.യുവില്‍  (12 minutes ago)

സംസ്ഥാന വ്യാപകമായി വാഹനം പണയത്തിലെടുത്ത് മറിച്ച് വില്‍പ്പന നടത്തുന്ന സംഘം അറസ്റ്റില്‍, സംസ്ഥാനത്തുടനീളം നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്  (15 minutes ago)

ബാഹ്യഭീഷണികൾ ഉള്ളിലൊതുക്കി എരിഞ്ഞു തീരുന്ന സ്ത്രീകൾ വാഴുന്ന സമൂഹം ഒരാധുനിക സമൂഹമല്ല; അവരെ ഭരിക്കുന്ന സർക്കാർ ആധുനിക വീക്ഷണമുള്ള സർക്കാരുമല്ല; എന്തിനായിരിക്കണം നവോത്ഥാനം?  (18 minutes ago)

ഒരു സംഘി, ഒരു കമ്മിയുടെ വീട്ടില്‍ പോയി സദ്യ ഉണ്ണാമോ? കേരളത്തിലെ സംഘികള്‍ ഒരാഴ്ചയായി നടത്തുന്ന താത്വികമായ ചോദ്യമാണ്  (21 minutes ago)

മോഡലിംഗിലൂടെ സിനിമയിലെത്തിയ നടി ചഞ്ചലിനെ മറന്നോ? താരത്തിന്റെ ചിത്രങ്ങൾ വൈറൽ  (23 minutes ago)

രാജ്യസഭ തിരഞ്ഞെടുപ്പ് ജൂലൈ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍... ലോക്‌സഭാ എംപിമാരായി വിജയിച്ച പ്രമുഖരുടെ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്  (31 minutes ago)

വ്യോമസേന വിമാനാപകടത്തില്‍ മരിച്ച സൈനികന്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി  (42 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 24,680 രൂപ  (46 minutes ago)

എത്ര പ്രവര്‍ത്തകരെ പുറം സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കിയാലും വിന്ധ്യപര്‍വതത്തിനിപ്പുറം ബിജെപി ഭരണമുണ്ടാവില്ല; ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  (1 hour ago)

അ​ച്ഛ​നും അ​മ്മ​യും ജോലിക്ക് പോയ തക്കം നോക്കി ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ബാത്ത്റൂമിലെ തുണിവള്ളിയില്‍ തൂങ്ങി മരിച്ച നിലയിൽ.... വാ​ടാ​ന​പ്പ​ള്ളിയിൽ വിദ്യാർത്ഥിയുടെ ദു​രൂ​ഹ മരണത്തിൽ ഞെട്ടലോടെ നാട്ടു  (1 hour ago)

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പരാതി നല്‍കിയ ഡിവൈഎഫ് ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും രാജിവച്ചു  (1 hour ago)

സൗമ്യയുടെ മേല്‍ അധികാരഭാവത്തോടെയാണ് അജാസ് പെരുമാറിയിരുന്നത്; ഡ്യൂട്ടിക്ക് പോകാന്‍ രാവിലെ ഫോണില്‍ വിളിച്ച്‌ എഴുന്നേല്‍പ്പിച്ചില്ലെന്ന് പറഞ്ഞ് പലപ്പോഴും ഭീഷണിപ്പെടുത്തി: ഡ്യൂട്ടി സമയത്ത് പോലും താന്‍ പറയ  (1 hour ago)

പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും പാര്‍ലമെന്റിന്റെ ആദ്യ സസമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്; പാര്‍ലമെന്റില്‍ പ്രതിപക്ഷം അംഗസംഖ്യയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

മദ്രസ ബസിൽ മലയാളി ബാലൻ ശ്വാസംമുട്ടി മരിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി  (2 hours ago)

Malayali Vartha Recommends