Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഭാര്യയുടെ ഓര്‍മ്മയ്ക്കായി മിനി താജ് മഹല്‍ നിര്‍മ്മിച്ച ഫൈസുള്‍ ഹസന്‍ ഖ്വദ്രി റോഡപകടത്തില്‍ മരിച്ചു

10 NOVEMBER 2018 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഭാര്യയുടെ ഓര്‍മ്മയ്ക്കായി 'മിനി താജ് മഹല്‍' നിര്‍മ്മിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച വൃദ്ധന്‍ വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശി ഫൈസുള്‍ ഹസന്‍ ഖ്വദ്രി (83) ആണ് വെള്ളിയാഴ്ച ഉച്ചയോടെ മരണമടഞ്ഞത്. വ്യാഴാഴ്ച രാത്രി വീടിനു പുറത്തുനില്‍ക്കുമ്പോഴാണ് അജ്ഞാത വഹനം ഖ്വദ്രിയെ ഇടിച്ചുവീഴ്ത്തിയത്. ഗുരുതരമായി പരുക്കേറ്റ ഖ്വദ്രി അലിഗഡിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പോസ്റ്റുമാസ്റ്റര്‍ ജോലിയില്‍ നിന്ന് വിരമിച്ചയാളാണ് ഖ്വദ്രിയുടെ , ഭാര്യ താജമുല്ലി ബീഗം തൊണ്ടയിലെ കാന്‍സറിലെ തുടര്‍ന്ന് 2011 ഡിസംബറില്‍ മരണമടഞ്ഞിരുന്നു. 1953-ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. ഭാര്യയുടെ മരണശേഷം ഗ്രാമത്തില്‍ തന്റെ പേരിലുള്ള ഭൂമിയില്‍ താജ്മഹലിന്റെ മാതൃക നിര്‍മ്മിച്ച ഖ്വദ്രി അവരുടെ മൃതദേഹം അതിനുള്ളിലാണ് സംസ്‌കരിച്ചത്. ഭാര്യയുടെ കബറിടത്തിന് സമീപം കുറച്ച് സ്ഥലവും ഇദ്ദേഹം മാറ്റിവച്ചിരുന്നു. തന്റെ മൃതദേഹം അവിടെ സംസ്‌കരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

പെന്‍ഷന്‍ തുകയില്‍ നിന്നും മിച്ചംപിടിച്ചിരുന്ന പണം കൊണ്ടായിരുന്നു ഖ്വദ്രി ഭാര്യയ്ക്ക് സ്മാരകം ഒരുക്കിയത്. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. പെന്‍ഷന്‍ തുക കിട്ടുന്നത് അനുസരിച്ച് നിര്‍മ്മാണവും തുടര്‍ന്നു. ഭാര്യയുടെ സ്വര്‍ണം, വെള്ളി ആഭരണങ്ങളും വിറ്റു. കുറച്ച് കൃഷിഭൂമിയും വിറ്റാണ് പണം കണ്ടെത്തിയത്. 2014-ലാണ് നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായത്. പലരും വാഗ്ദാനവുമായി എത്തിയെങ്കിലും ഖ്വദ്രി അവരില്‍ നിന്ന് ഒരു സഹായവും സ്വീകരിച്ചില്ല. ആഗ്രയിലെ താജ് മഹലില്‍ ഉപയോഗിച്ചിരിക്കുന്നതിനു സമാനമായ മാര്‍ബിള്‍ തിരഞ്ഞ് ജയ്പൂരിലും പോയിരുന്നു. രണ്ടു ലക്ഷം രൂപയ്ക്ക് അവിടെനിന്ന് മാര്‍ബിള്‍ വാങ്ങിയാണ് തിരികെപോന്നത്. എന്നാല്‍ ആ മാര്‍ബിള്‍ തികഞ്ഞില്ലെന്ന് ബന്ധുവായ മുഹമ്മദ് അസ്‌ലം പറഞ്ഞു.

ഖ്വദ്രി തന്റെ മിനി താജ് മഹലിനു സമീപമുള്ള ഭൂമി, പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാരിന് ദാനം ചെയ്തിരുന്നു. സ്‌കൂളിന്റെ നിര്‍മ്മാണവും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഖ്വദ്രിയുടെ സ്വപ്നം കേട്ടറിഞ്ഞ് 2015-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് സ്ഥലത്തെത്തുകയും താജ് മഹല്‍ നിര്‍മ്മാണത്തിനുള്ള സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നല്‍ അത് ഖ്വദ്രി നിരസിക്കുകയായിരുന്നു.പകരമായി നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു സ്‌കൂള്‍ നിര്‍മ്മിച്ചുനല്‍കാനാണ് ഖ്വദ്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ആ ആവശ്യം അഖിലേഷ് യാദവ് നിറവേറ്റുകയും ചെയ്തു.

അവശേഷിക്കുന്ന സ്ഥലത്തുകൂടി മാര്‍ബിള്‍ വിരിക്കും. ഖ്വദ്രിയുടെ ആഗ്രഹം താന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹത്തിന്റെ മൃതദേഹം ഭാര്യയുടെ കബറിന് സമീപം തന്നെ സംസ്‌കാരിക്കുമെന്നും മുഹമ്മദ് അസ്‌ലം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends