എഐഡിഎംകെയുടെ ആയുസ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് വരെയെന്ന് ടി.ടി.വി. ദിനകരന്

തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഡിഎംകെയുടെ ആയുസ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് വരെയെന്ന് അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി. ദിനകരന്. എഐഡിഎംകെ തമിഴ്നാട്ടില്‍ ബിജെപിയുടെ മറ്റൊരു ശാഖയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
90 ശതമാനത്തോളം എഐഡിഎംകെ അണികളും ഇപ്പോള്‍ തങ്ങളോടൊപ്പമാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലും വിജയിക്കുമെന്നും ദിനകരന് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























