Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ബിജെപിക്കെതിരെ ചേരി തിരിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ മഹാ സഖ്യം രൂപം കൊള്ളുന്നു

11 NOVEMBER 2018 12:47 PM IST
മലയാളി വാര്‍ത്ത

വരാനിരിക്കുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പിനു മുന്നോടിയായി ബി .ജെ.പിക്കെതിരായി മഹാസഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കുള്ള ആദ്യ യോഗം നവംബർ 22ന് ചേരുമെന്ന് ​ പ്രതിപക്ഷ പാർട്ടികൾ . അടുത്ത പൊതുതെരഞ്ഞെടുപ്പിന്​ മുമ്പ്​ പ്രതിപക്ഷത്തി​​​​െൻറ ശക്​തിയറിയിക്കുക എന്നതാണ്​ യോഗത്തിലുടെ ലക്ഷ്യമിടുന്നത്​.

അഞ്ച്​ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്ത്​ തന്നെ നടക്കാനിരിക്കുകയാണ്​. ഇതിന്​ മുമ്പായി ​പ്രതിപക്ഷത്ത്​ ​െഎക്യം ഉറപ്പിക്കലും​ യോഗത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്​​. ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ്​ ജനറൽ സെക്രട്ടറി അശോക്​ ഗെഹ്​ലോട്ടുമായി അമരാവതിയിൽ കൂടികാഴ്​ച നടത്തിയതിന്​ പിന്നാലെയാണ്​ പുതിയ നീക്കം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗെഹ്‌ലോട്ട് ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത്. ‘ ഈ ചര്‍ച്ചയില്‍ നേതൃപരമായ പങ്ക് വഹിക്കണമെന്ന് ഞാന്‍ രാഹുല്‍ജിയോട് ആവശ്യപ്പെടുകയാണ്.’ -നായിഡു പറഞ്ഞു.

പ്രതിപക്ഷനിരയിലുള്ള ഒരോ നേതാക്കളുമായും ഇതിനോടകം ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തിക്കഴിഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നവംബര്‍ 19 ന് ചര്‍ച്ച നടത്തുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.മമതയുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും മഹാസഖ്യത്തില്‍ അവരും പങ്കാളിയാക്കും.

രാജ്യത്തിന്റെ നന്മ മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല ‘ ഞങ്ങള്‍ കോണ്‍ഗ്രസിനോടൊപ്പം ചേരുന്നു.എല്ലാ പാര്‍ട്ടികളോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് നമ്മള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാറ്റിവെക്കണമെന്നാണ്. വിശാലതാല്‍പ്പര്യത്തിനായി നമ്മള്‍ ഒരുമിക്കണം. ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത്​ മാത്രമാണ്​ തങ്ങളുടെ ലക്ഷ്യമെന്ന്​ ചന്ദ്രബാബു നായിഡു വ്യക്​തമാക്കി.

അതേസമയം, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ ഉന്മൂലനം ചെയ്യാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയുമായും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.

2019 ല്‍ 1996 ആവര്‍ത്തിക്കും എന്നായിരുന്നു കുമാരസ്വാമി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. ബി.എസ്.പി നേതാവ് മായാവതി, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി നായിഡു കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (35 minutes ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (39 minutes ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (45 minutes ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (54 minutes ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (1 hour ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (8 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (8 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (8 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (9 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (10 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (11 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (11 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (11 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (13 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (13 hours ago)

Malayali Vartha Recommends