വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി 15 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ബസുകള്‍ക്ക് നിരോധനം

സുരക്ഷാ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഡ്രൈവര്‍മാരുടെ പ്രായം 60 വയസായി നിശ്ചയിക്കുകയും ചെയ്തു. എല്ലാ സ്‌കൂള്‍ ബസുകള്‍ക്കും മറ്റ് സ്‌കൂള്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം വരെ പരിധി നിശ്ചയിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
വിദ്യാര്‍ഥികളുടെ സുരക്ഷ മുന്നില്‍ കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. കണ്‍ഗ്രയിലുണ്ടായ സ്‌കൂള്‍ ബസ് അപകടത്തെ തുര്‍ന്നാണ് സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയത്. ഏപ്രില്‍ ഒന്‍പതിന് നടന്ന ബസ് അപകടത്തില്‍ ഒന്‍പതിനും 12നും ഇടയില്‍ പ്രായമുള്ള 24 കുട്ടികള്‍ ഉള്‍പ്പെടെ 28 പേര്‍ മരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























