ജമ്മു കാശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

ജമ്മു കാശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍. ഗ്രനേഡുകളും നൂറുകണക്കിന് തിരകളുമായി ലോയപുരയില്‍നിന്നുമാണ് യുവതി പിടിയിലായത്. ചൊവ്വാഴ്ച സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ആയുധ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























