Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

സ്വ​ന്തം രാ​ജ്യം നോ​ക്കി ന​ട​ത്താ​ന്‍ പാ​ക് സ​ര്‍​ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ല; പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​രം ഷാ​ഹി​ദ് അ​ഫ്രി​ദി​യു​ടെ വാ​ക്കു​ക​ളെ ശ​രി​വെ​ച്ച്‌ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്

15 NOVEMBER 2018 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്നേ മമതയുടെ വമ്പന്‍ പ്രഖ്യാപനം

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി..അയല്‍വാസികളായ അഞ്ചംഗ യുവാക്കളുടെ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി..

മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

കാ​ഷ്മീ​ര്‍ പ്ര​ശ്ന​ത്തി​ല്‍ പാ​ക് സ​ര്‍​ക്കാ​രി​ന് ഉ​പ​ദേ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ മു​ന്‍ ക്രി​ക്ക​റ്റ് താ​രം ഷാ​ഹി​ദ് അ​ഫ്രി​ദി​യു​ടെ വാ​ക്കു​ക​ളെ ശ​രി​വെ​ച്ച്‌ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. കാ​ഷ്മീ​രി​ന് വേ​ണ്ടി പാ​ക്കി​സ്ഥാ​ന്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്ക​രു​ത്. കൈ​വ​ശ​മു​ള്ള നാ​ല് പ്ര​വി​ശ്യ​ക​ള്‍ ത​ന്നെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പാ​ക് സ​ര്‍​ക്കാ​രി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ഫ്രീ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

അ​ഫ്രീ​ദി​യു​ടെ വാ​ക്കു​ക​ള്‍ ശ​രി​യാ​ണ്. സ്വ​ന്തം രാ​ജ്യം നോ​ക്കി ന​ട​ത്താ​ന്‍ പാ​ക് സ​ര്‍​ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ല. പി​ന്നെ​ങ്ങ​നെ കാ​ഷ്മീ​രി​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ചോ​ദി​ച്ചു. കാ​ഷ്മീ​ര്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണ്. അ​തു​പോ​ലെ നി​ല​നി​ല്‍​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം ല​ണ്ട​നി​ലെ ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു അ​ഫ്രി​ദി​യു​ടെ പ്ര​സ്താ​വ​ന. പാ​ക്കി​സ്ഥാ​ന് കാ​ഷ്മീ​രി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ഇ​ന്ത്യ​ക്കും വി​ട്ടു കൊ​ടു​ക്ക​രു​ത്. കാ​ഷ്മീ​രി​ലെ ഒ​രു സ്വ​ത​ന്ത്ര രാ​ജ്യ​മാ​കാ​ന്‍ അ​നു​വ​ദി​ക്ക​ണം. മ​നു​ഷ്യ​ത്വം നി​ല​നി​ല്‍​ക്ക​ട്ടെ​യെ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ അ​ഫ്രീ​ദി ന​ട​ത്തി​യ പ്ര​തി​ക​ര​ണ​വും വി​വാ​ദ​മാ​യി​രു​ന്നു. കാ​ഷ്മീ​രി​ല്‍ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ ഭ​ര​ണ​കൂ​ടം അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​ത് ആ​ശാ​ങ്ക​ജ​ന​ക​മാ​ണെ​ന്ന് അ​ന്ന് അ​ഫ്രി​ദി​യു​ടെ പ്ര​സ്താ​വ​ന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (3 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (4 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (5 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (5 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (5 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (5 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (5 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (5 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (5 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (6 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (6 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (6 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (6 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (6 hours ago)

Malayali Vartha Recommends