20 യാത്രക്കാരുമായി ബസ് കൊക്കയിലേക്ക് മറിഞ്ഞു... ഞായറാഴ്ച രാവിലെ ഉത്തരാക്ഷി- യമുനോത്രി ഹൈവേയിലാണ് സംഭവം

ഉത്തരാഖണ്ഡിലെ ദമാത്തയില് 20 യാത്രക്കാരുമായി ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്നു.
ഞായറാഴ്ച രാവിലെ ഉത്തരാക്ഷി- യമുനോത്രി ഹൈവേയിലാണ് സംഭവം. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha























