Widgets Magazine
13
Dec / 2018
Thursday
Forex Rates:

1 aed = 19.62 inr 1 aud = 51.99 inr 1 eur = 81.93 inr 1 gbp = 91.04 inr 1 kwd = 236.82 inr 1 qar = 19.79 inr 1 sar = 19.21 inr 1 usd = 72.05 inr

ദലിത് നേതാവിനെ 'വലിച്ചു പുറത്തിറക്കിയാണ്' സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷയായത് ;കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

18 NOVEMBER 2018 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

സെമിഫൈനലിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ബിജെപിയില്‍ അമര്‍ഷം; നാലര വർഷം മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരയിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നേതാവ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുമ്പ് നടന്ന സെമിഫൈനലിൽ മുഖമടിച്ചു വീണത് പാർട്ടിക് സൃഷ്ടിച്ച കനത്ത ആഘാതം

മല്യക്കായി കസബിന്റെ തടവറ ; മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയിൽ എത്തിക്കുമ്പോൾ പാർപ്പിക്കുന്നത് മുംബയ് ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡ് ജയിലിൽ; തീപിടിത്തവും ബോംബാക്രമണവും ചെറുക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഈ തടവറയിലുണ്ട്

ഹനൻ മൊള്ള എന്ന നിശബ്ദ വിപ്ലവകാരി കത്തിച്ച തീ ഇനി രാജസ്ഥാനിൽ ആളിപ്പടരും

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് ബിജെപിയെയും മോദിയെയും ഞെട്ടിച്ചു; മുഖ്യമായും പിഴച്ചത് നാലു കാര്യങ്ങളിൽ ;മോദിയെന്ന യാഗാശ്വത്തെ അത്ര വേഗം തളയ്ക്കാനാകുമോ?

നരേന്ദ്രമോദിയെന്ന രാഷ്ട്രീയ ജീനിയസിന്റെ രഹസ്യവിജയം

കോണ്‍ഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി നരേന്ദ്രമോദി. ദലിത് നേതാവിനെ 'വലിച്ചു പുറത്തിറക്കിയാണ്' കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി സോണിയ ഗാന്ധിയെ കൊണ്ടു വന്നതെന്ന് മോദി പറഞ്ഞു. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷയായി സോണിയ ഗാന്ധിയെ കൊണ്ടുവരാന്‍ അന്ന് ദലിത് നേതാവ് സീതാറാം കേസരിയെ പുറത്താക്കി. സീതാറാം കേസരിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി കാലാവധി പൂര്‍ത്തിയാക്കാന്‍ പോലും അവര്‍ സമ്മതിച്ചില്ല. ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് റാലിയിന്‍ സംസാരിക്കുകയായിരുന്നു ന‌രേന്ദ്രമോദി.

'ഒരു കുടുംബത്തിന്റെ നാലു തലമുറ രാജ്യം ഭരിച്ചു. പക്ഷേ അധികാരത്തിലിരുന്നതിന്റെ ആനുകൂല്യം ആ കുടുംബത്തിന് മാത്രമാണ് ലഭിച്ചത്. രാജ്യത്തിന് വേണ്ടി ഒന്നും ചെയ്‌തില്ല.ഛത്തീസ്ഗഡിനും കോണ്‍ഗ്രസ് കാലത്തെ കേന്ദ്രഭരണത്തില്‍ നിന്നും യാതൊന്നും ലഭിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. പൊതുജനത്തിന് ഒരുപകാരവും ഇതുവരെ ചെയ്യാത്ത ഇവ‌ര്‍ ജനങ്ങളുടെ ആവശ്യം നിറവേറ്റുമെന്നുപറയുന്നത് എങ്ങനെയാണ് വിശ്വസിക്കുക എന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ 'ഫോണ്‍ ബാങ്കിംഗ്' രീതിയാണ് രാജ്യത്തെ ബാങ്കുകളെ തകര്‍ത്തത്. പാര്‍ട്ടിയില്‍ നിന്നുള്ള ഒരൊറ്റ ഫോണ്‍വിളി കൊണ്ട് വായ്‌പ ലഭിക്കുമായിരുന്നു. കോണ്‍ഗ്രസിന്റെ ആത്‌മമിത്രങ്ങള്‍ക്കായിരുന്നു ഈ ആനുകൂല്യം. പക്ഷേ അതിന്റെ പേരില്‍ ദുരിതം സഹിക്കേണ്ടി വന്നത് രാജ്യത്തെ ജനങ്ങള്‍ക്കാണെന്നും മോദി കുറ്റപ്പെടുത്തി. നേരത്തേ കേന്ദ്രത്തില്‍ റിമോട്ട് കണ്‍ട്രോള്‍ കൊണ്ടു നിയന്ത്രിക്കപ്പെടുന്ന സര്‍ക്കാരായിരുന്നു. ബിജെപിയെ ഭയമുള്ള ഒരു കുടുംബത്തിന്റെ കൈകളിലായിരുന്നു പത്തു വര്‍ഷത്തോളം റിമോട്ടെന്നും മോദി പറഞ്ഞു. പ്രസ്തുത കുടുകുടുംബത്തില്‍ നിന്നല്ലാതെ ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസിനു ധൈര്യമുണ്ടോയെന്നും മോദി വെല്ലുവിളിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിഫൈനലിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ബിജെപിയില്‍ അമര്‍ഷം; നാലര വർഷം മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തിരയിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നേതാവ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുമ്പ്  (7 hours ago)

കുമ്മനത്തെ പണിയാൻ വന്നവനെ മിസോറാംകാർ കണ്ഠം വഴിയോടിച്ചതിങ്ങനെ ; കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജ  (7 hours ago)

സൗന്ദര്യം കൂട്ടാന്‍ തടികുറച്ച റായ് ലക്ഷ്മീയുടെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍  (8 hours ago)

സീറോയിലെ കത്രീന കൈഫിന്റെ ഐറ്റം ഡാന്‍സ് വീഡിയോ വൈറലാകുന്നു  (9 hours ago)

തെന്നിന്ത്യ കീഴടക്കി സണ്ണി ലിയോണിന്റെ സഹോദരി  (9 hours ago)

കുളിക്കുന്നതിനിടെ ഐഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

ഗൂഗിളില്‍ വിഡ്ഢിയായി വരുന്നത് ട്രംപ്; പിച്ചെയുടെ വിശദീകരണം വിശ്വസിക്കാതെ സ്മിത്ത്  (9 hours ago)

ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരിയ്ക്കുന്ന പ്രവാസികളുടെ എണ്ണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്  (9 hours ago)

ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 16 വരെ നീട്ടി, ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ തടസമില്ല; ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിര  (9 hours ago)

വനിതാ മതില്‍ ജനുവരി ഒന്നിന് ... വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി രമേശ് ചെന്നിത്തല; തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം  (10 hours ago)

തുഷാർ എന്നല്ല ആരായാലും വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കിൽ എസ് എൻ ഡി പി ക്ക് പുറത്ത്  (13 hours ago)

മല്യക്കായി കസബിന്റെ തടവറ ; മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയിൽ എത്തിക്കുമ്പോൾ പാർപ്പിക്കുന്നത് മുംബയ് ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡ് ജയിലിൽ; തീപിടിത്തവും ബോംബാക്രമണവും  (13 hours ago)

ഹനൻ മൊള്ള എന്ന നിശബ്ദ വിപ്ലവകാരി കത്തിച്ച തീ ഇനി രാജസ്ഥാനിൽ ആളിപ്പടരും  (13 hours ago)

സര്‍ഗാത്മക കലാ ലോകത്തിന്റെ സംഗമ ഭൂമിയായി തീര്‍ന്ന കൊച്ചി മുസരീസ് ബിനാലെ; ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ 138 കലാകാരാണ് തങ്ങളുടെ സൃഷ്ടികളുമായി ബിനാലെക്കായി ഒത്ത് ചേരുക  (14 hours ago)

കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​നത്തിൽ 798​ ​ത​സ്തി​ക​ക​ളി​ൽ ഒഴിവുകൾ  (14 hours ago)

Malayali Vartha Recommends