Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മാളില്‍ മുലയൂട്ടാന്‍ സൗകര്യമുണ്ടാക്കണം എന്ന് അഭ്യര്‍ത്ഥിച്ചു , ഇതൊക്കെ വീട്ടില്‍ ചെയ്തിട്ട് മാളില്‍ വരണമെന്ന് ധിക്കാരം നിറഞ്ഞ മറുപടി

29 NOVEMBER 2018 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

കൊല്‍ക്കത്തയിലെ സൗത്ത് സിറ്റി മാളില്‍ മുലയൂട്ടാന്‍ സ്ഥലം വേര്‍തിരിച്ചിട്ടില്ല എന്നു ചൂണ്ടിക്കാണിച്ച അമ്മയോട് മോശമായി മറുപടി നല്‍കിയതിനെ തുടര്‍ന്ന് വിവാദം പടരുന്നു. കുഞ്ഞിനെ മുലയൂട്ടാന്‍ വൃത്തിയുള്ള സ്ഥലം ഒരുക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ട അമ്മയോട് മാളിലെത്തുന്ന മറ്റാളുകളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്ന ധിക്കാരപരമായ മറുപടിയാണ് മാള്‍ നല്‍കിയത്. വിവാദമായതിനെത്തുടര്‍ന്ന് മാള്‍ അധികൃതര്‍ മാപ്പുപറഞ്ഞു.

നവജാതശിശുവിനൊപ്പം മാളിലെത്തിയ കൊല്‍ക്കത്ത സ്വദേശിയായ അമ്മയ്ക്കാണ് ദുരനുഭവം. മുലയൂട്ടാന്‍ സ്ഥലമന്വേഷിച്ചപ്പോള്‍ ടോയ്‌ലറ്റില്‍ പോകാനാണ് സ്റ്റാഫ് നല്‍കിയ മറുപടി. തുടര്‍ന്ന് മാളിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ യുവതി മുലയൂട്ടാന്‍ സ്ഥലമില്ലെന്ന് കാണിച്ച് മോശം റിവ്യൂ നല്‍കി.

ഇതിന് മാളിന്റെ ഔദ്യോഗിക പേജില്‍ നിന്നെത്തിയ മറുപടി ഇങ്ങനെ:''മുലയൂട്ടാന്‍ ഇടമില്ല എന്നതൊരു ബുദ്ധിമുട്ടായി തോന്നിയത് തന്നെ വലിയ തമാശ. മാളില്‍ മുലയൂട്ടാന്‍ അനുവാദമില്ലാത്തതിന് നിരവധി കാരണങ്ങളുണ്ട്. അടിയന്തരസാഹചര്യങ്ങളില്‍ മാളിലെത്തുന്നവരെ സഹായിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. പക്ഷേ ഇതൊരു ഷോപ്പിങ് മാളാണ്. അതുകൊണ്ട് വീട്ടുകാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യുക. അവ ഇതുപോലുള്ള സ്ഥലങ്ങളില്‍ ചെയ്യാന്‍ ശ്രമിക്കരുത്, അല്ലെങ്കില്‍ അതനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക.നിങ്ങള്‍ക്ക് കുഞ്ഞിനെ മുലയൂട്ടണമെന്ന് തോന്നുമ്പോഴൊക്കെ പൊതുസ്ഥലങ്ങളില്‍ അതിനുള്ള സൗകര്യങ്ങളൊരുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. പൊതുസ്ഥലങ്ങളിലെത്തുന്ന മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഞങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല..'

മുലയൂട്ടുന്നത് വീട്ടുകാര്യമാണെന്നും മറ്റുള്ളവരുടെ സ്വകാര്യതക്കാണ് പ്രാധാന്യമെന്നുമുള്ള മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് യുവതി മറുപടിയായി കുറിച്ചു:''ഒരു ഷോപ്പിങ് മാളില്‍ വേണ്ട അത്യാവശ്യ കാര്യങ്ങളായ ബേബി റൂം, ഫീഡിങ് സോണ്‍ എന്നിവയെക്കുറിച്ചാണ് ഞാന്‍ പരാതിയുയര്‍ത്തിയത്. മുലയൂട്ടാന്‍ വൃത്തിഹീനമായ ടൊയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ അവര്‍ ആദ്യം പറഞ്ഞു.

അടിസ്ഥാനസൗകര്യം ആവശ്യപ്പെട്ടതിന് അവര്‍ നല്‍കിയ മറുപടി നോക്കൂ. കുഞ്ഞുങ്ങളും അവരെ മുലയൂട്ടുന്നതും വീട്ടുകാര്യമല്ല. അവര്‍ക്ക് വേണ്ടപ്പോഴൊക്കെ മുലയൂട്ടേണ്ടത് ആവശ്യമാണ്. ഒരു സ്ത്രീക്കും അവരുടെ മാറിടം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമുണ്ടാകില്ല. വളരെ പ്രാഥമികമായ ഒരാവശ്യത്തെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്.''യുവതിയുടെ കുറിപ്പ് ഏറ്റെടുത്ത് നിരവധിയാളുകള്‍ മാളിനെതിരെ പരസ്യമായി രംഗത്തുവന്നു.

ഇതോടെ കമന്റ് ഡിലീറ്റ് ചെയ്ത് മാപ്പുപറഞ്ഞ് മാള്‍ അധികൃതര്‍ രംഗത്തെത്തി. ഏജന്‍സിയുടെ പരാമര്‍ശത്തില്‍ മാപ്പുപറയുന്ന പോസ്റ്റില്‍, നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അവ പൂര്‍ത്തിയായാല്‍ എല്ലാ ഫ്‌ലോറുകളിലും ഫീഡിങ് റൂമുകള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി. അസൗകര്യം നേരിട്ട യുവതിയോട് മാപ്പുചോദിക്കുന്നതായും കുറിപ്പില്‍ പറയുന്നു. ഈ പോസ്റ്റിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. 

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (39 seconds ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (4 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (36 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (59 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (12 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (12 hours ago)

Malayali Vartha Recommends