ഛത്തീസ്ഗഢില്‍ എട്ട് മാവോയ്‌സ്റ്റുകളെ പോലീസ് പിടികൂടി, ഒരു തോക്കും സ്‌ഫോടക വസ്തുകളും സ്ഥലത്തുനിന്നും പോലീസ് പിടിച്ചെടുത്തു

ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ നിന്ന് എട്ട് മാവോയിസ്റ്റുകളെ പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റുകളുടെ ക്യാന്പ് ആക്രമിച്ച് പോലീസ് ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഒരു തോക്കും സ്‌ഫോടക വസ്തുകളും സ്ഥലത്തുനിന്നും പോലീസ് പിടിച്ചെടുത്തു. പ്രദേശത്ത് പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.
"
https://www.facebook.com/Malayalivartha























