ജമ്മു കാശ്മീരില്‍ കുഴി ബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു. ജമ്മു ജില്ലയിലെ അഖ്‌നൂര്‍ മേഖലയിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha























