അപേക്ഷ നല്‍കി നാലുമണിക്കൂറിനകം പാന്‍ ലഭ്യമാക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്

അപേക്ഷ നല്‍കി നാലുമണിക്കൂറിനകം പാന്‍ ലഭിക്കാനുളള പദ്ധതി നടപ്പാക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി ഒരു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കാനാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.
റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്‌സ് പ്രീ പെയ്‌മെന്റ്, റീഫണ്ട് റിട്ടേണിന്റെ സൂഷ്മ പരിശോധന തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കാനുളള ഓട്ടോമേഷന്‍ പദ്ധതിയും ഉടനെ നികുതി വകുപ്പ് നടപ്പാക്കും.
https://www.facebook.com/Malayalivartha























