Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ അറുപത്തഞ്ചുകാരി വിചിത്രമായ രോഗത്തിന്റെ പിടിയിൽ...സൂ​ര്യ പ്ര​കാ​ശം ശ​രീ​ര​ത്തി​ൽ വീ​ഴു​മ്പോ​ൾ ഇ​വ​ർ​ക്ക് അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യും പൊ​ള്ള​ലും അ​നു​ഭ​വ​പ്പെ​ടും

08 DECEMBER 2018 06:45 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ അറുപത്തഞ്ചുകാരി വിചിത്രമായ രോഗത്തിന്റെ പിടിയിൽ . ഇവർക്ക് സൂര്യപ്രകാശം ഏൽക്കാൻ കഴിയില്ല എന്നതാണ് പ്രശ്നം .
സൂ​ര്യ പ്ര​കാ​ശം ശ​രീ​ര​ത്തി​ൽ വീ​ഴു​മ്പോ​ൾ ഇ​വ​ർ​ക്ക് അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യും പൊ​ള്ള​ലും അ​നു​ഭ​വ​പ്പെ​ടും
സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഇവർക്ക് ഈ വിചിത്ര രോഗത്തിന് ചികിത്സ തേടി ആശുപത്രികളിൽ പോകാൻ ഉള്ള കഴിവില്ല. അത് കൊണ്ട് അതിരാവിലെ സൂര്യൻ ഉദിക്കുന്നതിനും മുൻപ് ത​ല​യി​ൽ തു​ണി​യി​ട്ടു മൂ​ടി ക​ഴു​ത്ത​റ്റം വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ് പ​തി​വ്. വൈകുന്നേരം സൂര്യൻ അസ്തമിക്കുന്നത് വരെ ഈ കിടപ്പ് തുടരും .ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് 1998 മു​ത​ലാ​ണ് ഇ​വ​ർ ഈ ​ശീ​ലം ആ​രം​ഭിച്ചതെന്നു പറയുന്നു.
എ​ല്ലാ ദി​വ​സ​വും 12 മു​ത​ൽ 14 മ​ണി​ക്കൂ​ർ വ​രെ​യാ​ണ് ഇ​വ​ർ വെ​ള്ള​ത്തി​ൽ കി​ട​ക്കു​ന്ന​ത്.
അ​രി​യും കു​റ​ച്ചു പ​ച്ച​ക്ക​റി​ക​ളും വെ​ള്ള​വു​മാ​ണ് ഇ​വ​ർ ദി​വ​സേ​ന ഭ​ക്ഷി​ക്കു​ന്ന​ത്. ഇ​വ​ർ വെ​ള്ള​ത്തി​ൽ കി​ട​ക്കു​മ്പോ​ൾ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ഭ​ക്ഷ​ണം ന​ദി​ക്ക​ര​യി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്.
കുടുംബക്കാർക്ക് മാത്രമല്ല ഗ്രാമവാസികൾക്കും ഇവരുടെ രോഗാവസ്ഥയിൽ വിഷമമുണ്ട്. പക്ഷെ അവരും നിസ്സഹായരാണ്. സാമ്പത്തികമായി ഗ്രാമവാസികളൊന്നും അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ല എന്നതാണ് കാരണം . ഗ്രാമവാസികളും ബന്ധുക്കളും പകൽ മുഴുവൻ കൂട്ടായി നദിക്കരയിൽ ഇവർക്കൊപ്പമുണ്ട്. ഇ​വ​രു​ടെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചോ​ർ​ത്ത് എ​ല്ലാ​വ​ർ​ക്കും ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും സ​ഹാ​യി​ക്കു​വാ​നാ​യി ആ​രും എ​ത്തു​ന്നി​ല്ലെ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന​പ്ര​ശ്നം.
വെസ്റ്റ് ബംഗാളിൽ ആണെന്നല്ലാതെ ഇ​വ​ർ താ​മ​സി​ക്കു​ന്ന ഗ്രാ​മ​ത്തി​ന്‍റെ പേ​ര് പുറത്തുവിട്ടിട്ടില്ല
ഇനിയും വികസനം കടന്നു ചെന്നെത്താത്ത നിരവധി ഗ്രാമങ്ങള്‍ പശ്ചിമ ബംഗാളിലുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഏറെ അകന്ന് ഉടുതുണിക്ക് മറുതുണിയും വിദ്യാഭ്യാസവും ആരോഗ്യവും ഇല്ലാതെ പട്ടിണിക്കോലങ്ങളായി ഇപ്പോഴും പശ്ചിമ ബംഗാളിലെ ഗ്രാമ പ്രദേശങ്ങളിൽ കഴിയുന്നവർ നിരവധിയാണ്. പൊതുവെ ചുട്ടുപൊള്ളുന്ന വെയിലാണിവിടെ . മിക്ക വീടുകളും തകരഷീറ്റ് കൊണ്ട് മേഞ്ഞതാണ് . അതുകൊണ്ട് തന്നെ പകൽ സമയം വീടിനകത്തുപോലും ഭയങ്കര ചൂടായിരിക്കും. ഇതും ഇത്തരത്തിൽ രോഗാവസ്ഥയിലുള്ളവരുടെ സ്ഥിതി ദയനീയമാക്കുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 minute ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (8 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (21 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (39 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (52 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (59 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends