സ്ത്രീകളെ കണ്ടാൽ നോക്കി നിൽക്കില്ല ഉടൻ കെട്ടിപ്പിടിച്ച് ചുംബനം... രോഗശാന്തി ലഭിക്കുമെന്ന പേരിൽ ചുംബന ചികിത്സ നടത്തിയിരുന്ന ആൾദൈവം 'കിസ്സിംഗ് ബാബ' ജയിലിൽ സുഖ ജീവിതം
സ്വന്തമായി അമ്പലം നിർമ്മിച്ചാണ് ഇയാൾ പൂജകളും മറ്റും നടത്തിയിരുന്നത്. മകന് ചുംബിച്ച് രോഗം മാറ്റാനുള്ള കഴിവുണ്ടെന്ന് പറഞ്ഞ ഇയാളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭൊരാൽടപ് ഗ്രാമത്തിലാണ് ഈ ആൾദൈവത്തിന്റെ അമ്പലം സ്ഥിതി ചെയ്യുന്നത്. താൻ കെട്ടിപ്പിടിച്ച് ചുംബിച്ചാൽ ആളുകൾക്ക് രോഗശാന്തി ലഭിക്കുമെന്ന് വിശ്വാസികളെ പറഞ്ഞ് കബളിപ്പിച്ചിരുന്ന കിസ്സിംഗ് ബാബ രാം പ്രകാശ് ചൗഹാൻ അറസ്റ്റിലായതിന് പിന്നാലെ യിലിൽ സുഖ ജീവിതം . തനിക്ക് അതീന്ദ്രിയ ശക്തിയുണ്ടെന്നായിരുന്നു കിസിംഗ് ബാബയുടെ അവകാശ വാദം.
എല്ലാ ആരോഗ്യ മാനസിക പ്രശ്നങ്ങൾക്കും ചുംബനചികിത്സയാണ് ഇയാൾ നിർദ്ദേശിച്ചിരുന്നത്. ആസ്സാമിലെ മോറിഗാൺ ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീകളെ കെട്ടിപ്പിടിച്ച് ചുംബിച്ച് ചൂഷണം ചെയ്തിരുന്നതായി ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha