തെലങ്കാനയില്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി അക്ബറുദ്ദീന്‍ ഉവൈസിക്ക് ജയം

തെലങ്കാനയില്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി അക്ബറുദ്ദീന്‍ ഉവൈസിക്ക് ജയം. ഐ.എം.ഐ.എമ്മിന്റെ പരമ്പരാഗത സീറ്റായ ചന്ദ്രയാന്‍ഗുട്ടയില്‍ നിന്നാണ് അക്ബറുദ്ദീന്‍ വിജയിച്ചത്. അസദുദ്ദീന്‍ ഉവൈസിയുടെ ഇളയ സഹോദരനാണ് അക്ബറുദ്ദീന്‍.
തെലങ്കാനയില്‍ ടി.ആര്‍.എസ് 86 സീറ്റുകളിലും കോണ്‍ഗ്രസ് 21 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്. ബി.ജെ.പിക്ക് ആറു സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കാനായത്. എ.ഐ.എം.ഐ.എം തെലങ്കാന രാഷ്ട്ര സമിതിയുമായി ചേര്‍ന്നാണ് മത്‌സരിക്കുന്നത്. തെലങ്കാനയില്‍ നിയമസഭ നേരത്തെ പിരിച്ചു വിട്ടാണ് കെ.ചന്ദ്രശേഖരറാവു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
"
https://www.facebook.com/Malayalivartha






















