Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

2019 -ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ മഹാസഖ്യത്തിൽ ഭിന്നത; മൂന്നാം മുന്നണിക്കൊരുങ്ങി മമത ബാനർജി

17 DECEMBER 2018 01:46 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനന്റെ നീക്കത്തിൽ പ്രതിപക്ഷത്ത് രൂക്ഷ ഭിന്നത ഏർപ്പെടുന്നതായി റിപ്പോർട്ട് .

കരുണാനിധിയുടെ പ്രതിമ അനാച്ഛാദനച്ചടങ്ങിൽ പങ്കെടുത്ത സമാജ് വാദി പാർട്ടി, പ്രതിപക്ഷ ഐക്യത്തിനായി മുൻകൈയെടുക്കുന്ന ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി, മമത ബാനർജിയുടെ തൃണമൂൽ കോണ്‍ഗ്രസ്, ഫറൂഖ് അബ്ദുള്ളയുടെ നാഷണൽ കോണ്‍ഫറൻസ് എന്നീ പാർട്ടികൾ സ്റ്റാലിന്‍റെ ആഹ്വാനത്തെ ഈ സമയത്തിനുള്ളിൽ തന്നെ എതിർപ്പ് പ്രകടിപ്പിച്ചതായി സൂചന .ഇടതുപക്ഷത്തു നിന്നു പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ, ഐക്യത്തെക്കുറിച്ച് മിണ്ടിയില്ല. പറഞ്ഞത് കരുണാനിധിയുടെ സംഭാവനകൾ മാത്രം.


ഇതുവരെ പ്രധാനമന്ത്രി സ്ഥാനാർത്ഥി സംബന്ധിച്ച ചോദ്യത്തോട് കോൺഗ്രസ്സ് പോലും വളരെ തന്ത്രപരമായാണ് മാറി നിന്നിരുന്നത്. എന്നാൽ ഡിസംബർ 11 ന് നടന്ന നിയമസഭ തെരെഞ്ഞെടുപ്പ് ഫലത്തിൽ ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസ്സ് കാഴ്ച വെച്ച വൻ തിരിച്ച് വരവ് പ്രതിപക്ഷ പാർട്ടിക്കിടയിൽ കോൺഗ്രസ്സിന് മുൻ തൂക്കം നൽകി .

 കോണ്‍ഗ്രസ് പാർട്ടി പോലും ഇതുവരെ പ്രധാനമന്ത്രി സ്ഥാനാർഥി സംബന്ധിച്ച ചോദ്യത്തോടു തന്ത്രപരമായി പ്രതികരിച്ച് ഒഴിഞ്ഞുമാറുകയാണു ചെയ്തിരുന്നത്. എന്നാൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഹിന്ദി ഹൃദയഭൂമിയിൽ നടത്തിയ വൻ തിരിച്ചുവരവ് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ കോണ്‍ഗ്രസിനു മേൽക്കൈ നൽകി.

എന്നാൽ കഴിഞ്ഞ ദിവസം നടന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദനച്ചടങ്ങിൽ സ്റ്റാലിന്റെ പ്രഖ്യാപനം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക്‌ ഞെട്ടൽ ഏൽപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. ഇതിന്റെ ഭാഗമായി പ്രാദേശിക പാർട്ടികളുടെ സഖ്യം രൂപീകരിക്കുന്നതിനായി മമത തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട് . ഇങ്ങനെ പ്രാദേശിക പാർട്ടികളെ മുൻ നിർത്തി മൂന്നാം മുന്നണി രൂപീകരിച്ച്‌ കോൺഗ്രസിനോട് വിലപേശൽ നടത്താനാണ് മമത ഒരുങ്ങുന്നത്. മമതയ്ക്ക് പുറമെ ഐക്യശ്രമങ്ങളുടെ സൂത്രധാരൻ ആന്ധ്രമുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് .തുടർന്ന് മമതയുടെ ഈ നീക്കത്തോട് താൽപ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. ടിഡിപിയെ കൂടാതെ , ആം ആദ്മി പാർട്ടി, ബിഎസ്പി, സമാജ് വാദി പാർട്ടി എന്നിവരും നീക്കത്തോട് യോജിപ്പ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്നു മമതയും മായാവതിയും വിട്ടുനിന്നിരുന്നു. ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഇവർ പങ്കെടുക്കില്ലെന്നാണു വിവരം.

രാവിലെ 10 മണിക്ക് ജയ്പൂരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോൾ വൈകീട്ട് നാലരയ്ക്കാണ് ഛത്തീസ്ജഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗല്‍ അധികാരമേല്‍ക്കുന്നത്. ചടങ്ങുകളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍സിപി നേതാവ് ശരത് പവാര്‍, മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജ്വസി യാദവ്, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍, എല്‍ജെഡി നേതാവ് ശരത് യാദവ്, ജെ.എം.എം.നേതാവ് ഹേമന്ദ് സോറന്‍, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും ചടങ്ങിനെത്തും.ആം ആദ്മി പാര്‍ട്ടിക്കും ചടങ്ങിലേക് ക്ഷണമുണ്ട് . എന്നാൽ ഇവർ എത്തുമോ എന്നത് സംശയമാണ്.പൊതു തെരെഞ്ഞെടുപ്പ് വരാനിരിക്കെ ഇനിയുള്ള ദിവസങ്ങൾ എന്തായാലും രാഹുൽ ഗാന്ധിക്ക് വളരെ യേറെ നിർണ്ണായകമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (14 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (32 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (38 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (42 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

Malayali Vartha Recommends