Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബിജെപിക്കാരെ തലങ്ങും വിലങ്ങും തല്ലിയോടിക്കണമെന്ന്കോൺഗ്രസ് നേതാവിന്റെ ആഹ്വാനം

17 DECEMBER 2018 11:15 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

സെമിഫൈനലിൽ ഹിന്ദി ഹൃദയഭൂമിയിയിൽ പൊള്ളുന്ന വിജയം നേടിയിട്ടും കോൺഗ്രസിനെ വിട്ടൊഴിയാതെ
വിവാദങ്ങൾ . തെരെഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിവാദ പ്രസംഗമാണ് നേതൃത്വത്തെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത്. ഇൻഡോർ-3 മണ്ഡലത്തിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി അശ്വിൻ ജോഷിയാണ് ബിജെപിയെ കടന്നാക്രമിച്ച് കൊണ്ട് രംഗത്തുവന്നിരിക്കുന്നത്

മധ്യപ്രദേശിലെ ബിജെപി പ്രചാരണത്തിന് ചുക്കാൻ പിടിച്ച വിജയ് വർഗീയയുടെ മകൻ ആകാശിനോടാണ് അശ്വിൻ ജോഷി തോറ്റത്. തുടർന്ന് തന്നെ തോൽപ്പിച്ച ബിജെപി പ്രവർത്തകരെ തല്ലിയോടിക്കാനാണ് അണികളോട് അശ്വിൻ ജോഷി ആഹ്വനം ചെയ്തിരിക്കുന്നത്.

"തന്നെ തോൽപ്പിച്ച പാർട്ടിക്കാർക്ക് അഭയം കൊടുക്കരുത്. ബിജെപിക്കാരെ തലങ്ങും വിലങ്ങും തല്ലിയോടിക്കണമെന്നാണ് അശ്വിൻ ജോഷി ഒതു പൊതുപരിപാടിയിൽ പ്രസംഗിച്ചത്. ബിജെപിക്ക് പിന്തുണ നൽകി തന്നെ തോൽപ്പിക്കാൻ സഹായിച്ചവരെയും വെറുതെ വിടില്ലെന്നാണ് നേതാവിന്റെ മുന്നറിയിപ്പ്".

കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാനായി ചിലർ മനപൂർവ്വം ശ്രമങ്ങൾ നടത്തിയിരുന്നു. ഇവരുടെ പട്ടിക തയാറാക്കി ഓരോരുത്തരോടായി കണക്ക് തീർക്കണമെന്നാണ് അശ്വിൻ ജോഷി നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. ബിജെപിയെ സഹായിച്ച് പോലീസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടും. ഇവരെ നമ്മുടെ മണ്ഡലത്തിൽ നിന്നും തുടച്ച് നീക്കണമെന്ന് അശ്വിൻ ജോഷി അണികളോട് പറഞ്ഞു.

താൻ തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ പൂർണ ഉത്തരവാദിത്തം ബിജെപിക്കാണെന്നാണ് അശ്വിൽ ജോഷി ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് ആകാശ് വിജയം സ്വന്തമാക്കിയത്. വോട്ട് പിടിക്കാനായി മണ്ഡലത്തിൽ കൈലാഷ് വിജയ് വർഗിയയുടെ നേതൃത്വത്തിൽ പണം വിതരണം ചെയ്തിരുന്നുവെന്ന് അശ്വിൻ ജോഷി നേരത്തെ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ തന്റെ പരാതി ചെവിക്കൊള്ളാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയാറായില്ലെന്നാണ് അശ്വിൻ ജോഷിയുടെ ആരോപണം

ഇൻഡോർ-3 മണ്ഡലത്തിൽ 5751 വോട്ടുകൾ‌ക്കാണ് ആകാശ് വിജയ് വർഗിയ അശ്വിൻ ജോഷിയെ പരാജയപ്പെടുത്തിയത് . ആകാശ് പതിനയ്യായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നായിരുന്നു കൈലാഷ് വിജയ് വർഗിയ അവകാശപ്പെട്ടിരുന്നത്. ആകാശിന്റെ ഭൂരിപക്ഷം പതിനയ്യായിരത്തിൽ കുറവാണെങ്കിൽ അതിന്റെ അർത്ഥം ജനങ്ങൾ‌ എന്റെ പ്രവർത്തനത്തിൽ തൃപ്തരല്ല എന്നാണെന്നായിരുന്നു കൈലാഷിന്റെ വാദം. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഭൂരിപക്ഷത്തെക്കുറിച്ച് പരാമർശിക്കാൻ കൈലാഷ് വർഗിയ ഇതുവരെ തയാറായിട്ടില്ല.

സോണിയ ഗാന്ധിയുടെ ഇറ്റലി ബന്ധം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയുടെ ദേശീയതയെ ചോദ്യം ചെയ്ത കൈലാഷ് വിജയ് വർഗീയ കഴിഞ്ഞ ദിവസം വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. വിദേശിയുടെ മകനായ രാഹുൽ ഗാന്ധിക്ക് ഒരിക്കലും രാജ്യസ്നേഹിയാകാൻ കഴിയില്ലെന്നും ഒരിക്കലും രാജ്യതാൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയില്ലെന്നുമായിരുന്നു കൈലാഷിന്റെ പരാമർശം, തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് മാനസിക നില തെറ്റിയ അദ്ദേഹത്തിന് ഉടൻ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ തിരിച്ചടിച്ചത്.

അതേസമയം , തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഭീഷണിയുടെ കാര്യത്തിൽ ബിജെപിക്കാരും ഒട്ടും പിന്നിലല്ല . തനിക്ക് വോട്ടു ചെയ്യാതിരുന്ന ജനങ്ങളെ കരയിപ്പിക്കുമെന്നാണ് ചൗഹാൻ മന്ത്രിസഭയിലെ വനിതാ മന്ത്രി ഭീഷണി മുഴക്കിയിരിക്കുന്നത്‌. ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന അർച്ച ചിത്നിസും കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയത് . ബുര്‍ഹാന്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുരേന്ദ്ര സിങിനോട് 5120 വോട്ടിനാണ് അർച്ചന തോറ്റത്. എനിക്ക് വോട്ടു ചെയ്യാതിരുന്നവരെ കരയിപ്പിച്ചില്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്‌നിസ് എന്നായിരിക്കില്ലെന്നാണ് ബിജെപി നേതാവ് ഭീഷണി ഉയർത്തിയത്.

15 വർഷം തുടർച്ചയായുള്ള ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് മധ്യപ്രേദശിൽ ഇക്കുറി കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്. 114 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് എസ്പിയുടെയും ബിഎസ്പിയുടെയും സ്വതന്ത്ര്യന്മാരുടെയും പിന്തുണയോടെയാണ് സർക്കാർ രൂപികരിക്കുന്നത്. 109 സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (22 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends