Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സമസ്താപരാധം ക്ഷമിക്കണം; കഴിഞ്ഞയാഴ്ച ബിജെപി മുന്നണിയിൽ ചേർന്ന പി.സി. ജോർജ് എം എൽ എ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാൻ ഞായറാഴ്ച സൽഹിയിലെത്തി

17 DECEMBER 2018 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

കഴിഞ്ഞയാഴ്ച ബിജെപി മുന്നണിയിൽ ചേർന്ന പി.സി. ജോർജ് എം എൽ എ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാൻ ഞായറാഴ്ച സൽഹിയിലെത്തി. യു ഡി. എഫിൽ തനിക്ക് ഒരു അവസരവും കൂടി നൽകണമെന്നാണ് ജോർജിന്റെ ആവശ്യം. കേരള ഹൗസിലാണ് അദ്ദേഹം താമസം.

പത്തനംതിട്ടയിൽ നിന്നുള്ള ലോകസഭാംഗം ആന്റോ ആന്റണിയാണ് ജോർജിന് രാഹുൽ ഗാന്ധിയെ കാണിക്കാമെന്ന് ഉറപ്പു നൽകിയത്.

സംഭവമറിഞ്ഞ് പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലുള്ള യുഡിഎഫ് പ്രവർത്തകർ ആന്റോ ആന്റണിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് . അതിനിടെ നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജോർജിനെ കാണരുതെന്ന് ആവശ്യപ്പെട്ട് മെയിലും കത്തും അയക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള ഒരു എം എൽ എക്ക് കൂടികാഴ്ചക്ക് സമയം അനുവദിക്കുന്നതിനെതിരെ ഇത്രയധികം സമ്മർദ്ദങ്ങൾ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഒരിക്കലും കരുതിയില്ല.

ജോർജ് എൻ ഡി എ മുന്നണിയിൽ ചേർന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടില്ല. നിയമസഭയിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ ജോർജ് ഒ രാജഗോപാലിന് സമീപം ഇരുപ്പുറപ്പിച്ചു. ജോർജിനെയും രാജഗോപാലിനെയും ഒരു ബ്ലോക്കാമെന്ന് സ്വീക്കർ സമ്മിക്കുകയും ചെയ്തു. തനിക്ക് ബി ജെ പിയോട് ആകർഷണം തോന്നിയെന്നും ശബരി മല വിഷയമാണ് അതിന് പ്രേരിപ്പിച്ചതെന്നും ജോർജ് പറഞ്ഞു. ശബരിമലയുടെ പുണ്യഭൂമികളിലൊന്നായ ഏരു മേലി ഉൾപ്പെടുന്ന എം എൽ എ പി സി ജോർജ് ആയതിനാൽ തനിക്ക് അയ്യപ്പനോട് ഭക്തിയാണെന്ന് പറഞ്ഞപ്പോൾ ഭക്തർ അക്കാര്യം വിശ്വസിച്ചു. ചിത്തിര അട്ടവിശേഷത്തിനും ജോർജ് എത്തിയിരുന്നു. നിയമസഭയിലുള്ള വേഷപകർച്ച കണ്ട എല്ലാവരും വിശ്വസിക്കുകയും ചെയ്തു.

എന്നാൽ അതോടെ എല്ലാം കുഴഞ്ഞു മറിഞ്ഞു. അതിന് രണ്ട് ദിവസം മുമ്പ് റബറിനെതിരെ നിയമസഭയിൽ നടത്തിയ പരസ്യ പ്രസ്താവന ഇളകിമറിഞ്ഞു . റബറുകൾ താൻ വെട്ടി മുറിച്ചതായി അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കേരളത്തിലുള്ള റബർ മുഴുവൻ വെട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ മധ്യ തിരുവിതാംകൂറിലെ കർഷകർ മുഴുവൻ എതിരായി . പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലുമുള്ള കർഷകർ ജോർജിനെതിരെ തിരിഞ്ഞു. കേരള കോൺഗ്രസ് ജോർജിനെതിരെ പരസ്യ പ്രചരണം നടത്തി.

ഇതിനിടെ ശബരിമല വിഷയം കൂടി കത്തിയതോടെ ജോർജിന് വോട്ടു ചെയ്ത മുസ്ലീം സമുദായംഗങ്ങൾ രംഗത്തെത്തി. അവർ ബിജെപിയെ പോലെ ഭയപ്പെടുന്ന പാർട്ടി മറ്റൊന്നില്ല. ഉടനെ ജോർജ് അടുത്ത നീക്കം തുടങ്ങി. അടുത്ത തെരഞ്ഞടുപ്പിൽ പരാജയം മണത്ത ജോർജ് ആന്റോ ആന്റണിയുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് രാഹുലിനെ കാണാൻ തീരുമാനിച്ചത്.

രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണ ജോർജിനില്ല. അവർ കലാപം ഭയന്ന് ജോർജിനെ സഹായിക്കില്ലെന്നു തന്നെയാണ് കേരളം കരുതുന്നത്. ആന്റോയുടെ വിശ്വാസം ആന്റോയെ രക്ഷിക്കട്ടെ എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. പത്തനംതിട്ട ലോകസഭാ മണ്ഡലത്തിൽ ജോർജ് വിചാരിച്ചാലും ആന്റോ ജയിക്കാൻ സാധ്യത കുറവാണ്. അവിടെ എം എൽ എ വീണാ ജോർജിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎം ആലോചിക്കുന്നത്. വീണക്ക് സഭയുടെ പൂർണ പിന്തുണയുണ്ട്.

അതിനിടെ അൽഫോൺസ് കണ്ണന്താനത്തെ പത്തനം തിട്ടയിൽ സ്ഥാനാർത്ഥിയാക്കാൻ ബി ജെ പി ആലോചി ക്കുന്നുണ്ട്. അദ്ദേഹവും സഭയുടെ പിന്തുണ അവകാശപ്പെട്ടുന്നുണ്ട്.

ജോർജിന് ബിജെപി തന്നെയാണ് അഭയം. മകനെ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി സമാധാനിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (5 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (24 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends