ഇന്ത്യയുടെ 35ാം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്7എ യുടെ വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ 35ാം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്7 എ ബുധനാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകുന്നേരം 4.10നാണ് വിക്ഷേപണം.
വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10ന് ആരംഭിച്ചിരുന്നു. ജിഎസ്എല്‍വി എഫ്11 റോക്കറ്റാണ് ജിസാറ്റ്7എയെ ഭ്രമണപഥത്തിലെത്തിക്കുക. 2,250 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം.
"
https://www.facebook.com/Malayalivartha



















