Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അവിചാരിതമായ രാഹുലിന്റെ നീക്കങ്ങൾ പ്രധാന മന്ത്രി മോദിക്ക് തലവേദന സൃഷ്ടിക്കുന്നു;കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഗുജറാത്ത് കൈവിടാതിരിക്കാൻ എല്ലാവരെയും ഞെട്ടിച്ച് വൈദ്യുതി ബില്ല് എഴുതി തള്ളി ബിജെപി സർക്കാർ

19 DECEMBER 2018 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

വരാനിരിക്കുന്ന പൊതു തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അവിചാരിതമായ നീക്കങ്ങൾ മോദിക്ക് തലവേദന സൃഷ്ടിക്കുന്നു. ഹിന്ദി ഹൃദയ ഭൂമിയിലെ കർഷകരുടെ കാർഷിക കടങ്ങൾ അധികാരത്തിലെത്തി 10 ദിവസത്തിനുള്ളിൽ എഴുതി തള്ളും എന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കോൺഗ്രസ്സ് പറഞ്ഞപോലെ തന്നെ അവർ അത് എഴുതി തള്ളുകയും ചെയ്തു . അതുകൊണ്ട് തന്നെ അത് എത്രത്തോളം തലവേദന സൃഷ്ടിക്കുന്നു എന്നത് മനസിലാക്കാം കഴിയും . ആയതിനാൽ രാഹുലിനെ നേരിടാൻ പുതിയ തന്ത്രവുമായിറങ്ങിയിരിക്കുകയാണ് മോദി സർക്കാർ. പ്രധാനമന്ത്രി മോദിയുടെ തട്ടകമായ ഗുജറാത്തിൽ ബിജെപി സർക്കാർ 650 കോടിയോളം വരുന്ന വെെദ്യുതി ബില്ലുകൾ എഴുതി എഴുതി തള്ളാൻ അണിയൊരുങ്ങുന്നു.

 ചത്തീസ്ഗഢിലും മദ്ധ്യപ്രദേശിലും കോൺഗ്രസ് കാർഷിക കടങ്ങൾ എഴുതിതള്ളിയതോടെ . ഹിന്ദി ഹൃദയ ഭൂമി കൈവിട്ട മോദിയെ വിറളി പിടിപ്പിക്കുന്നതാണ് ഗുജറാത്തിലെ സാഹചര്യങ്ങൾ. ഗുജറാത്തിൽ ഏതെങ്കിലും തരത്തിലുള്ള പരാജയം വരുവാണെങ്കിൽ മോദിയുടെ തുടർച്ചയായ പ്രധാനമന്ത്രി പദമെന്ന മോഹത്തിന് വിള്ളൽ ഉണ്ടാകും . ഈ സാഹചര്യത്തിലാണ് ബി.ജെ.പി സർക്കാർ സംസ്ഥാനത്തെ വെെദ്യുതി ബില്ലുകൾ എഴുതിത്തള്ളുമെന്ന തീരുമാനവുമായി മുന്നോട്ട് വന്നത്.

 രാജസ്ഥാനിലെന്നപോലെ കർഷകർ ഏറെ പ്രതിസന്ധിയിലാണ് ഗുജറാത്തിലും. ഗ്രാമങ്ങളിലെ ഗാർഹിക വൈദ്യുത ഉപഭോക്താക്കളുടെ ബില്ലുകളാണ് എഴുതിതള്ളുന്നതെന്ന് ഗുജറാത്ത് വെെദ്യുത വകുപ്പ് മന്ത്രി സൗരവ് പട്ടേൽ പറഞ്ഞു. 6.22ലക്ഷത്തോളം വരുന്ന ഗ്രാമീണ കുടുംബങ്ങൾക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി.

ബില്ലടയ്ക്കാത്തതിനെ തുടർന്ന് ഇവരുടെ വെെദ്യുതി വിച്ഛേദിപ്പിച്ചിരിക്കുകയായിരുന്നു. ഇവ വീടുകളിലും കാർഷിക - വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയും ആണെന്ന് ഗുജറാത്ത് വൈദ്യുതി മന്ത്രി സൗരഭ് പട്ടേൽ വ്യക്തമാക്കി.മോദി ഭരണത്തിൽ ആർ എസ് എസ് കൂടി അതൃപ്തി രേഖപ്പെടുത്തിയതോടെ കാര്യങ്ങൾ കൈവിടുന്ന നിലയിലാണ് ഈ പതിനെട്ടാം അടവ്.

കർഷക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാവും അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പെന്ന് രാഹുൽ പറഞ്ഞു കഴിഞ്ഞു. ചത്തീസ്ഗഢിലും മദ്ധ്യപ്രദേശിലും കോൺഗ്രസ് സർക്കാർ കാർഷിക കടങ്ങൾ എഴുതിത്തള്ളിയതിന് ശേഷം രാഹുൽ ഗാന്ധി മോദിയെ വെല്ലുവിളിച്ചിരുന്നു. കർഷകരുടെ വായ്പ എഴുതിത്തള്ളുംവരെ മോദിയെ സമാധാനമായി ഉറങ്ങാൻ അനുവദിക്കില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. നാലരെ വർഷം ഭരിച്ചിട്ടും കർഷകർക്ക് വേണ്ടി മോദി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഗുജറത്തിൽ ബി‌.ജെ.പി സർക്കാർ 650 കോടി രൂപ വരുന്ന വെെദ്യുതി കടങ്ങൾ എഴുതിത്തള്ളുമെന്ന പ്രസ്താവന വന്നത്. രാഹുലിന്റെയും കോൺഗ്രസിന്റെയും നീക്കങ്ങൾ ഫലത്തിൽ കർഷകർക്ക് അനുഗ്രഹമാകുന്നു.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (5 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (24 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends