Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

യോഗി പോലീസിന്റെ തിരുവിളയാടലിൽ നിന്ന് മലയാളിയായ പാസ്റ്ററെയും കുടുംബത്തെയും കരകയറ്റി ദേശത്തിന്റെ ധ്വനിപ്പിക്കുന്ന മനുഷ്യൻ

19 DECEMBER 2018 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ യോഗി പോലീസിന്റെ തിരുവിളയാടലിൽ നിന്ന് മലയാളിയായ പാസ്റ്ററെയും കുടുംബത്തെയും മോചിച്ച് കേന്ദ്ര മന്ത്രി അൽഫോൺസ്‌ കണ്ണന്താനം.

മീറത്തിൽ മവാനയിൽ സംഘ്​പരിവാർ സംഘടനയായ ബജ്​റംഗ്​ദളി​​െൻറ പരാതിയിൽ കൈകുഞ്ഞുൾപ്പെടെ പൊലീസ്​ കസ്​റ്റഡിയിലെടുത്ത മലയാളി പാസ്​റ്ററെയും കുടുംബത്തെയുമാണ് യു.പി കേഡറിലുള്ള മലയാളി ഉദ്യോഗസ്​ഥൻ മുഖേന നടത്തിയ ഇടപെടലിലൂടെ മോചിപ്പിച്ചതെന്ന്​ കണ്ണന്താനം അറിയിച്ചു.

മവാനയിൽ തിങ്കളാഴ്​ച ഉച്ചയോടെ പ്രാർഥനായോഗം നടക്കു​േമ്പാഴാണ്​ പാസ്​റ്റർ കെ.വി. അബ്രഹാമി​​െൻറ നേതൃത്വത്തിലുള്ള സംഘത്തെ ബജ്​റംഗ്​ദൾ നൽകിയ പരാതിയിൽ പൊലീസ് പിടികൂടിയത്​. തുടർന്ന്
സംഘത്തിൽ സ്ത്രീകളും ഒരു വയസ്സുള്ള കുഞ്ഞിനേയും ഉൾപ്പെടുത്തി . ഈ വിവരം മന്ത്രി കണ്ണന്താനത്തിനു ലഭിച്ചപ്പോൾ യു.പി കേഡറിലുള്ള മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനായ കിരണിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിന്റെ സത്യവാസ്ഥാ അന്വേഷിച്ച് അവരുടെ മോചനത്തിന്​ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും കണ്ണന്താനം പറഞ്ഞു. തുടർന്നാണ് ചൊവ്വാഴ്​ച രാവിലെ ഉത്തർപ്രദേശ്​ പൊലീസ്​ സംഘത്തെ വിട്ടയച്ചത്​.

എന്നാൽ ഇന്ന് കേന്ദ്രടൂറിസം സഹമന്ത്രിയായി തുടരുന്ന കണ്ണന്താനത്തിന് ഇന്നത്തെ ലോകം അറിയാണ്ട് പോയ ഒരു കഥയുണ്ട് . ദേശത്തെ മുഴുവൻ ഞെട്ടിച്ച കഥ . അത് ഇതാണ്. ആരാണ് ഈ കണ്ണന്താനം എന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്.

1953 -ൽ കോട്ടയത്ത് മണിമലയിൽ ജനിച്ച അല്‍ഫോണ്‍സ് കണ്ണന്താനം 1979 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ദേവികുളം സബ് കളക്ടറായിട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സര്‍വ്വീസ് ജീവിതം ആരംഭിക്കുന്നത്.

സത്യസന്ധതയ്ക്കും കാര്യപ്രപ്തിക്കും പേരുകേട്ട ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കോട്ടയം കളക്ടറായിരിക്കേ കോട്ടയത്തെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണസാക്ഷരതാ നഗരമായി പ്രഖ്യാപിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. പിന്നീട് കേന്ദ്രസര്‍വ്വീസില്‍ ഡെപ്യൂട്ടേഷനില്‍ പോയപ്പോള്‍ ഡല്‍ഹി ഡവലപ്‌മെന്റ അതോറിറ്റി ചെയര്‍മാനായി അദ്ദേഹം നിയമിതനാവുകയും അനധികൃതമായി നിര്‍മ്മിച്ച 14310 കെട്ടിട്ടങ്ങളാണ് ഇക്കാലയളവില്‍ അദ്ദേഹം ഇടിച്ചു പൊളിച്ചത്.ഇത് ദേശീയതലത്തില്‍ തന്നെ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പതിനായിരം കോടിയിലേറെ മൂല്യമുള്ള ഭൂമി കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചു പിടിച്ച കണ്ണന്താനം ടൈം മാഗസിന്‍ തയ്യാറാക്കിയ വളര്‍ന്നു വരുന്ന യുവനേതാക്കളുടെ പട്ടികയിലും ഇടംനേടി. ഇതിലൂടെ അദ്ദേഹം, ഡൽഹിയുടെ ധ്വനിപ്പിക്കുന്ന മനുഷ്യൻ എന്നറിയപ്പെടാനും തുടങ്ങി.

പിന്നീട് , ബാബരി മസ്ജിദ്‌ പൊളിച്ചതിന്‌ കുറ്റക്കാരൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ആയിരുന്നു എന്ന കണ്ണന്താനത്തിന്റെ വാക്കുകൾ വലിയ വിവാദത്തിന്  വഴിതെളിയിക്കുകയും  ചെയ്തു.

2006-ൽ നിയമസഭയിലും സ്ഥാനമാനങ്ങൾക്ക് വേണ്ടി മറുകണ്ടം ചാടുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിലായിരുന്നില്ല എന്തായാലും അൽഫോണ്‍സ് കണ്ണന്താനത്തിന് സ്ഥാനം. 2011-ലാണ് അല്‍ഫോണ്‍സ് സിപിഎം ബാന്ധവം ഒഴിഞ്ഞ് ബിജെപിയില്‍ ചേരുന്നത്.പ്രഭാഷകന്‍,അഭിഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (4 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (23 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends