Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഗമ കാണിക്കാൻ ഭൂട്ടാന് ഇന്ത്യയുടെ 4500 കോടിയുടെ ധനസഹായം! ; പ്രളയത്തിൽ തകർന്ന കേരളത്തെ സഹായിക്കാൻ മടിച്ചു നിന്ന കേന്ദ്രസർക്കാരിന്റെ അനൗചിത്യ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷം

28 DECEMBER 2018 08:51 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഒരു ഗമയ്ക്കു അയൽരാജ്യമായ ഭൂട്ടാന് ഇന്ത്യയുടെ 4500 കോടിയുടെ ധനസഹായം. ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടായ് ഷെറിംഗുമായി നടത്തിയ കൂടിക്കാഴ്‌ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

ഭൂട്ടാന്റെ 12ആമത് പഞ്ചവത്സര പദ്ധതിയ്‌ക്ക് വേണ്ടിയാണ് ഈ പണം ചെലവഴിക്കുകയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു. അതേസമയം, കേരളത്തിൽ പ്രളയമുണ്ടായപ്പോൾ മടിച്ച് നിന്ന കേന്ദ്രസർക്കാർ അയൽരാജ്യത്തിന് വേണ്ടി ഇത്രയും വലിയ സാമ്പത്തിക സഹായം നൽകുന്നത് അനൗചിത്യമാണെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്. മോദിയുടെ വിദേശയാത്രകളും ചിലവുകളും ഏറെ വിവാദമായിക്കുമ്പോഴാണ് പുതിയ പുറപ്പാട്.

കഴിഞ്ഞ മാസം പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം നടത്തുന്ന ആദ്യ വിദേശയാത്രയ്‌ക്കായി വ്യാഴാഴ്‌ചയാണ് ഷെറിംഗ് ഇന്ത്യയിലെത്തിയത്. തുടർന്ന് നരേന്ദ്ര മോദിയുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഭൂട്ടാന്റെ വികസനത്തിന് ഒരു അയൽരാജ്യമെന്ന നിലയിൽ എല്ലാ സഹായവും ചെയ്യുമെന്ന് നരേന്ദ്ര മോദി അദ്ദേഹത്തിന് ഉറപ്പ് നൽകി. ജലവൈദ്യുത പദ്ധതി അടക്കം നിർമിക്കുന്നതിന് ഇന്ത്യ ഭൂട്ടാന് 4500 കോടി രൂപ ധനസഹായം നൽകുമെന്നും മോദി അറിയിച്ചു. ഇന്ത്യയുടെ സഹായത്തിന് നന്ദി പറഞ്ഞ ഷെറിംഗ് തിരഞ്ഞെടുപ്പിൽ വിജയിച്ച തന്നെ ആദ്യം അഭിനന്ദിച്ചവരിൽ ഒരാൾ മോദിയാണെന്നും കൂട്ടിച്ചേർത്തു. ഭൂട്ടാന് നല്‍കിവന്നിരുന്ന പാചകവാതക മണ്ണെണ്ണ സബ്‌സിഡി ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ പാക്കേജ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ചൈനയുമായുള്ള ബന്ധം സംബന്ധിച്ച് ഇന്ത്യാ ഭൂട്ടാന്‍ പ്രധാനമന്ത്രിമാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ടായോ എന്നത് സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് ഇന്ത്യയുടെ തന്ത്രപ്രധാനമായ അയല്‍രാജ്യമായാണ് ഭൂട്ടാന്‍ അറിയപ്പെടുന്നത്. രാജഭരണം നിലനിന്നിരുന്ന ഭൂട്ടാനില്‍ 2008 മുതല്‍ ജനാധിപത്യം നിലവില്‍ വന്നെങ്കിലും രാജകുടുംബത്തിന് നിരവധി ആലങ്കാരിക അധികാരങ്ങളുണ്ട്. പരിസ്ഥിതിക്കും സംസ്‌ക്കാരത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഭൂട്ടാന്‍.

പ്രധാനമന്ത്രി ആയതിന് ശേഷം മോദി നടത്തിയ വിദേശയാത്രകള്‍ പലപ്പോഴും വിമര്‍ശനങ്ങല്‍ക്ക് വിധേയമായിട്ടുണ്ട്. നാട്ടില്‍ ഇല്ലാത്ത പ്രധാനമന്ത്രിയെന്നാണ് എതിരാളികള്‍ അദ്ദേഹത്തെ വിമര്‍ശിക്കാറുള്ളത്. അധികാരത്തിലെത്തിയതിന് ശേഷം മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങളായിരുന്നു ഇതിനായി ചിലവഴിച്ചതാകട്ടെ 1484 കോടി രൂപയാണ്.

കേന്ദ്രസഹമന്ത്രി വികെ സിങ് രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ യാത്രകളുടെ വിവരങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ ഏവരും ഞെട്ടിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപണികള്‍ക്കായി മാത്രം കോടികളാണ് ചിലവഴിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനിടയിലാണ് ഭൂട്ടാനുവേണ്ടി കോടികൾ എറിയുന്നതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends