Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മുതാലാഖ് ബില്ലിന് ഒരുവശത്തു കയ്യടി, മറുവശത്തു പരിഹാസം ! ; സ്വന്തം ഭാര്യയെ ഉപേക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ള ഭര്‍ത്താക്കന്മാര്‍ക്കെതിരെയും ക്രിമിനല്‍നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് സോഷ്യൽ മീഡിയ

29 DECEMBER 2018 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

മുതാലാഖ് ബില്ലിന് ഒരുവശത്തു കയ്യടി, മറുവശത്തു പരിഹാസം പൊടിപൊടിക്കുന്നു. സോഷ്യൽ മീഡിയ തകർക്കുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് വിവേചനവും പരസ്‌പരവിരുദ്ധവുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭ പാസാക്കിയിരിക്കുന്നത്.

സ്ത്രീയും പുരുഷനും തമ്മിലുള്ള സിവില്‍ കരാറാണ് നിയമപ്രകാരം വിവാഹമെന്നിരിക്കെ ഈ കരാര്‍ലംഘനത്തിന്റെ പേരില്‍ പുരുഷന് മൂന്ന് വര്‍ഷം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ വിവേചനപരമെന്നാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ പ്രധാന ആരോപണം. ഹിന്ദു, ക്രൈസ്തവ വിവാഹ നിയമങ്ങളില്‍ കരാര്‍ലംഘനത്തിന് ക്രിമിനല്‍ചട്ടപ്രകാരമുള്ള ശിക്ഷയില്ല. അങ്ങനെയെങ്കില്‍ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ള ഭര്‍ത്താക്കന്മാര്‍ക്കെതിരെയും ക്രിമിനല്‍നടപടികള്‍ സ്വീകരിക്കേണ്ടിവരും.

മുത്തലാഖ് ക്രിമിനല്‍കുറ്റമാക്കണമെന്ന് സുപ്രീംകോടതി വിധിയില്‍ തന്നെ പറഞ്ഞിട്ടുമില്ല. മുസ്ലീങ്ങളുടെ കാര്യത്തില്‍ മാത്രം കരാര്‍ ലംഘനത്തിന് പുരുഷന്മാര്‍ക്ക് തടവുശിക്ഷയും ഭാര്യയ്ക്ക് ജീവനാംശം കൊടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്ന ബില്‍ മുസ്ലീം സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ശിക്ഷിക്കുന്നതാണ്. മുസ്ലീം സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കാനെന്ന പേരില്‍ തിരക്കുകൂട്ടുന്ന ബിജെപി ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയെ എതിര്‍ക്കുകയും കലാപം സൃഷ്ടിക്കുകയുമാണ്. വനിതാ സംവരണ ബില്‍ പരിഗണിക്കാനും കേന്ദ്രം തയ്യാറാകുന്നില്ല.

എന്നാല്‍ ഈ വസ്തുതകളെല്ലാം മറച്ചുവെച്ച് സിപിഐ എം മുത്തലാഖിന് അനുകൂലമാണെന്ന കുപ്രചരണമാണ് സംഘപരിവാര്‍ നടത്തുന്നത്. സിപിഐ എം മുത്തലാഖിനെ സുപ്രീംകോടതി വിധി വരുന്നതിനും മുന്‍പേ എതിര്‍ത്തിട്ടുള്ളതാണെന്നാതാണ് വസ്തുത. സിപിഐ എം എതിര്‍ത്തത് കേന്ദ്രം പാസാക്കാന്‍ തീരുമാനിച്ച ബില്ലിലെ വ്യവസ്ഥകളെ മാത്രവുമായിരുന്നു. ബിജെപി കേന്ദ്രങ്ങള്‍ നടത്തുന്ന നുണപ്രചരണത്തെ തുറന്നുകാട്ടി മിനേഷ് രാമനുണ്ണി എഴുതിയ ഫേസ്‌‌ബുക്ക് പോസ്റ്റ് ഇങ്ങനെ.

ഇന്ന് മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ബില്ലിനെ സി പി ഐ എം എതിര്‍ത്തിരുന്നു. അതും വെച്ച് വിഷം വമിപ്പിക്കുകയാണു സംഘികള്‍ ഇപ്പോള്‍. മുത്തലാഖ് ചൊല്ലി എന്ന് ആരോപിക്കപ്പെടുന്ന പക്ഷം മൂന്നു വര്‍ഷം വരെ തടവ് ലഭിക്കുന്ന വിധത്തിലാണു ബി ജെ പി സര്‍ക്കാര്‍ നിയമം പാസാക്കിയിരിക്കുന്നത്. കുറ്റാരോപിതനെ ജാമ്യം കിട്ടാത്ത തരത്തില്‍ തടവില്‍ വെക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള ഒരു നിയമമാണു.

കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധി അനുസരിച്ച് മുത്തലാഖ് ഇപ്പോള്‍ തന്നെ നിയമ വിരുദ്ധമാണു.അതായത് ആരെങ്കിലും തലാഖ് ചൊല്ലിയാല്‍ തന്നെ അത് നിയമപരമായ വിവാഹമോചനമായി പരിഗണിക്കില്ല. സി പി ഐ എം മുത്തലാഖിനെതിരാണു എന്നു സുപ്രീംകോടതി വിധിക്ക് മുന്‍പേ തന്നെ വ്യക്തമാക്കിയതാണു. കോടതി വിധിയെ സ്വാഗതം ചെയ്‌തതുമാണ്‌ . കോണ്‍ഗ്രസ്, ത്രിണമൂല്‍ , എ ഐ ഡി എം കെ തുടങ്ങി മുഖ്യ പ്രതിപക്ഷ കക്ഷികളൊക്കെ ബില്ലിനെ എതിര്‍ത്തതാണ്‌.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends