Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താന്‍ 'ആക്‌സിഡന്റല്‍ പ്രൈം  മിനിസ്റ്റര്‍' ആയിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ

30 DECEMBER 2018 01:40 PM IST
മലയാളി വാര്‍ത്ത

താന്‍ 'ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍' ആയിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. ദി ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍ എന്ന ബോളിവുഡ് ചിത്രം സംബന്ധിച്ച് വിവാദം മുറുകുന്നതിനിടെയാണ് ദേവഗൗഡയുടെ പ്രസ്താവന. ചിത്രം സംബന്ധിച്ചുള്ള വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ദേവഗൗഡ ഇങ്ങനെ പ്രതികരിച്ചത്. 1996ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി ഇതര പ്രാദേശിക കക്ഷികള്‍ ഉള്‍പ്പെടുന്ന യു.പി.എ മുന്നണി സര്‍ക്കാറുണ്ടാക്കാന്‍ തീരുമാനിക്കുകയും കോണ്‍ഗ്രസ് പിന്തുണയോടെ ദേവഗൗഡയെ പ്രധാനമന്ത്രി ആക്കുകയുമായിരുന്നു.
1996 ജൂണ്‍ ഒന്നു മുതല്‍ 1997 ഏപ്രില്‍ 21 വരെ ദേവഗൗഡ പ്രധാനമന്ത്രിപദത്തിലിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ദേവഗൗഡക്ക് താഴെ ഇറങ്ങേണ്ടി വന്നു. മന്‍മോഹന്‍ സിങ് പ്രധനമന്ത്രിപദത്തിലിരുന്ന 2004 മുതല്‍ 2014 വരെ കാലമാണ് 'ദി ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍' എന്ന ചിത്രത്തിന് ആധാരം. എന്നാല്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുകയാണ് ചിത്രം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
2004 മുതല്‍ 2008 വരെ മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ സമാനമായ പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍ എന്ന ചിത്രം എടുത്തിരിക്കുന്നത്. വിജയ് രത്‌നാകര്‍ ഗുട്ടെയാണ് സംവിധാനം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (4 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (4 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (4 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (4 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (4 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (5 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (5 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (5 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (5 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (6 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (6 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (6 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (7 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (7 hours ago)

Malayali Vartha Recommends