ലോക്‌സഭ തെരഞ്ഞെടുപ്പ്... ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നു

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നു. നിലവില്‍ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിന് രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ നല്‍കാനാണ് കേന്ദ്ര തീരുമാനം.
എന്‍എസ്ജിയുടെ കമാന്‍ഡോകള്‍ ഉടന്‍ സുരക്ഷാചുമതലയേറ്റെടുക്കും. കൂടാതെ, 60 സിഐഎസ്എഫ് കമാന്‍ഡോകളും സുരക്ഷച്ചുമതലയിലുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ, ആര്‍എസ്എസ് അധ്യക്ഷന് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























