Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഈ പുതുവൽസരാഘോഷങ്ങൾ ക്രിസ്ത്യാനികളുടേതാണ്; ഹിന്ദുക്കള്‍ ന്യൂ ഇയര്‍ ആഘോഷിക്കരുത്; ഹിന്ദു ജനജാഗ്രതി സമിതിയുടെ ഉപദേശം

31 DECEMBER 2018 06:50 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഡിസംബര്‍ 31 ന് രാത്രി ന്യൂ ഇയര്‍ ആഘോഷിക്കാനായി കാത്തിരിക്കുന്ന യുവാക്കളില്‍ ഹിന്ദുക്കളായവരെത്തേടി ഒരു ഉപദേശം എത്തിയിരിക്കുകയാണ്. ദയവായി നിങ്ങള്‍ ഈ ആഘോഷങ്ങളില്‍നിന്നു പിന്മാറണം. ഈ പുതുവൽസരാഘോഷങ്ങൾ ക്രിസ്ത്യാനികളുടേതാണ്. ജനുവരി 1 ന് ഹിന്ദുക്കള്‍ ആഘോഷിക്കരുത്. ഗോവ ആസ്ഥാനമായ ഹിന്ദു ജനജാഗ്രതി സമിതിയാണ് ഈ അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുന്നത്. ജനുവരി 1 ന് ചരിത്രപരമോ ആദ്ധ്യാത്മികമോ ആയ യാതൊരു പ്രത്യേകതയും ഇല്ല. ഹിന്ദുക്കള്‍ക്ക് അനുയോജ്യമായ പുതുവര്‍ഷാഘോഷ സമയവും സമിതി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഹിന്ദുക്കളും ചൈത്ര ശുദ്ധ പ്രതിപദം അഥവാ ഗുദ്ധിപദ്‍വയില്‍ പുതുവത്സരം ആഘോഷിക്കണമെന്നാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ ആവശ്യം. ഏപ്രിലിലാണ് ചൈത്രമാസം വരിക. അതായത്, വെറും നാലു മാസം കാത്തിരുന്നാല്‍ മതി.

പുതുവത്സരാഘോഷം എന്ന പേരില്‍ ഡിസംബര്‍ 31 ന് നടക്കുന്നത് മദ്യപാനവും ബഹളവും മറ്റ് ഹിന്ദുവിരുദ്ധമായ പ്രവൃത്തികളുമാണ്. സന്മാര്‍ഗികമല്ലാത്തെ ഈ പരിപാടികളെല്ലാം ക്രിസ്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. നാം ഹിന്ദുക്കള്‍ ഇതൊന്നും ചെയ്തുകൂട എന്നാണ് ലോകത്ത് സനാതനധര്‍മ്മം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന ഹിന്ദു ജനജാഗ്രതി സമിതിയുടെ മുന്നറിയിപ്പ്. ഇത്തരം പരിപാടികൾ ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ലെന്നു സമിതി കുറ്റപ്പെടുത്തുന്നു. സമൂഹത്തിന്‍റെ ധാര്‍മ്മികതയെ നശിപ്പിക്കുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യാനേ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഉപകരിക്കൂ.

കലക്ടര്‍ക്കും പൊലീസിനും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദു ജനജാഗ്രതി സമിതി പരാതി സമർപ്പിച്ചിരിക്കുകയാണ്. പോസ്റ്ററുകള്‍, ലഘു ലേഖകള്‍, സെമിനാറുകള്‍ എന്നിങ്ങനെ നിരവധി പ്രചാരണ പരിപാടികൾക്കും സമിതി നേതൃത്വം നൽകുന്നു. ഹിന്ദു രാഷ്ട്രം പ്രാവർത്തികമാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. 2002ലാണ് സിമിതി രൂപം കൊണ്ടത്. അന്തർദേശീയ തലത്തിൽ സനാതന ധർമ പരിപാലനമാണ് സംഘടന ലക്ഷ്യമാക്കുന്നതെന്ന് സംഘടനയെ സംബന്ധിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സംഘപരിവാര്‍ സംഘടനകളിലെ സജീവ പ്രവര്‍ത്തരാണ് ഹിന്ദു ജനജാഗ്രതാ സിമതിയിലും പ്രവര്‍ത്തിക്കുന്നത്.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് കൂടുതല്‍ യുവാക്കള്‍ തങ്ങളുടെ ആദ്യ മദ്യപാനവും ആദ്യ സിഗരറ്റ് വലിയും ആരംഭിക്കുന്നതെന്ന് സംഘടന ഈയിടെ നടത്തിയ ഒരു സർവേയിൽ വെളിപ്പെട്ടതായി ഇവർ പറയുന്നു. മാത്രമല്ല, ക്രിസ്ത്യന്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതുവഴിയാണ് ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതെന്നും സമിതി നടത്തിയ സര്‍വ്വേ കണ്ടെത്തി. ഒറ്റ തവണ ന്യൂ ഇയര്‍ ആഘോഷിക്കുന്നതു ക ണ്ടു തന്നെ സ്വന്തം മതത്തത്തോടു വിരക്തി തോന്നുന്ന ബോധശൂന്യരായ ആളുകളാണ് ഇപ്പോഴത്തെ ഹിന്ദുമത വിശ്വാസികള്‍ എന്നത് ഹിന്ദുക്കളോടുള്ള അവഹേളനമായി തോന്നാത്തത് അത് ഹിന്ദു ജനജാഗ്രതാ സമിതി പറയുന്നതു കൊണ്ടാകും.

എന്തായാലും, ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഗോവയിലേക്കു പോകുന്ന ഹിന്ദുക്കള്‍ സൂക്ഷിക്കണം. അവിടെ വ്യാപക പ്രചാരണമാണ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നത്. പിടക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് പത്തു ദിവസം ഭഗവത്ഗീതാ ക്ലാസിലും ഉപദേശ സത്സംഗിലും പങ്കുകൊള്ളേണ്ടി വന്നേക്കാം.

ഇനി അഥവാ ന്യൂ ഇയര്‍ ആഘോഷിക്കണമെന്ന് നിര്‍ബന്ധമുള്ള ഹിന്ദുക്കളുണ്ടെങ്കില്‍ അവര്‍ കേരളത്തില്‍ തന്നെ തുടരുന്നതാണ് ശരീരത്തിനും മനസ്സിനും നല്ലത്. തല്‍ക്കാലം കേരളത്തില്‍ സമിതി പ്രവര്‍ത്തനങ്ങള്‍ ഇവിടില്ല. അതേസമയം, ഇവിടേക്ക് വ്യാപിക്കില്ലെന്ന് തീര്‍ത്തു പറയാനും പറ്റില്ല. പ്രത്യേകിച്ച്, കേരളത്തിലേക്കു കടന്നുയറില്ലെന്ന് നാം കരുതിയ ഇത്തരം എത്രയോ പ്രബോധനങ്ങള്‍ ഇവിടെ ഇതിനകം എത്തിക്കഴിഞ്ഞ അവസ്ഥയില്‍. ഈ പുതുവര്‍ഷം ഹിന്ദുക്കള്‍ക്ക് അത്ര നല്ല സമയമല്ല എന്നു ചുരുക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends