Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ 15 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പതിനെട്ടാം ദിവസവും തുടരുന്നു...

31 DECEMBER 2018 10:53 AM IST
മലയാളി വാര്‍ത്ത

മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ 15 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ 18ാം ദിവസവും തുടരുന്നു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ ഖനിയിലെ വെള്ളപ്പൊക്കത്തെ മറികടന്ന് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ദേശീയ ദുരന്ത നിവാരണ സേന, നാവിക സേന, ഒഡിഷ അഗ്‌നിശമന സേന എന്നിവരുടെ സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുന്നത്.
വെള്ളത്തില്‍ 40 അടി താഴെ വരെ തങ്ങളുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് എത്താനാകുമെന്ന് ദുരന്ത നിവാരണ സേന അറയിച്ചു. ഒഡിഷ രക്ഷാ സംഘം വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുന്നതിനുവേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഖനി തകര്‍ന്ന് വീണതോടെ സമീപത്തെ നദിയില്‍ നിന്ന് വെള്ളം ഖനിയിലേക്ക് കുത്തി ഒഴുകുകയായിരുന്നു. കൂടാതെ നദിയില്‍ വെള്ളപ്പൊക്കവുമുണ്ടായി.
എന്നാല്‍ ഖനിയിലേക്ക് വെള്ളം വരുന്ന വഴി ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡിസംബര്‍ 13നാണ് അപകടമുണ്ടായത്. ആ സമയം ഖനിക്കുള്ളില്‍ ജോലി ചെയ്യുകയായിരുന്ന 15 തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.
ഇന്നലെ വെള്ളത്തിലിറങ്ങിയ മുങ്ങല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഖനിയില്‍ 150 അടി വെള്ളമുണ്ട്. 90 അടി വരെ ആഴത്തില്‍ മാത്രമേ വിദഗ്ധര്‍ക്ക് മുങ്ങാനാകൂ. ബാക്കിയിടങ്ങളില്‍ കല്‍ക്കരിയുമായി ചേര്‍ന്ന് കറുത്ത നിറത്തിലാണ് വെള്ളമെന്നും അവര്‍ അറിയിച്ചു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (3 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (3 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (3 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (3 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (4 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (4 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (4 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (4 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (5 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (6 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (6 hours ago)

Malayali Vartha Recommends