മഹാരാഷ്ട്രയിലെ വസ്ത്ര നിര്‍മ്മാണശാലയില്‍ വന്‍ തീപിടുത്തം

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വസ്ത്ര നിര്‍മാണശാലയില്‍ തീപിടിത്തം. താനെ ജില്ലയിലെ ഭിവാന്‍ഡി പട്ടണത്തിലാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മൂന്ന് അഗ്‌നിശമനസേന യൂനിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു.
"
https://www.facebook.com/Malayalivartha























