Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗർഭം ധരിക്കാൻ പുരുഷന്മാരെത്തേടി ഇവിടെ സ്ത്രീകൾ കൂട്ടത്തോടെ എത്തുന്നു....ഇന്ത്യയിൽ ലഡാക്കിലാണ് ഈ സ്ഥലമുള്ളത്

01 JANUARY 2019 01:14 PM IST
മലയാളി വാര്‍ത്ത

ഇവിടെയുള്ള പുരുഷന്മാരിൽ നിന്നു ഗർഭവതികളാകാൻ ആഗ്രഹിച്ചു ഈ നൂറ്റാണ്ടിലും സ്ത്രീകൾ പുരുഷന്മാരെത്തേടി എത്തുന്ന സ്ഥലം ഇന്ത്യയിൽ ഉണ്ട്. . കേൾക്കുമ്പോൾ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് തോന്നുമെങ്കിലും സംഗതി സത്യമാണ് .ഗര്‍ഭിണികളാകാന്‍ പുരുഷന്മാരെ തേടി സ്ത്രീകള്‍ എത്തുന്ന ഒരിടമുണ്ട്. വേറെ എവിടെയുമില്ല, ഇന്ത്യയിൽ ലഡാക്കിലാണ് ഈ സ്ഥലമുള്ളത്..എന്താണ് ഇവിടെയുള്ള പുരുഷന്മാരിൽ നിന്ന് ഗർഭം ധരിക്കാൻ സ്ത്രീകൾ ഇഷ്ടപ്പെടുന്നത് എന്നറിയാൻ അൽപ്പം ചരിത്രം കൂടി അറിഞ്ഞിരിക്കണം. കാരണം ഇവിടെയുള്ളവർ ആര്യ വംശത്തിൽ പെട്ടവരാണ്. ഏറ്റവും ശുദ്ധമായ രക്തം ആര്യന്മാരുടേതാണെന്നു വിശ്വസിച്ച ഹിറ്റ്‌ലര്‍ പണ്ട് മാറ്റ് വംശത്തിൽപെട്ടവരെ കൊന്നൊടുക്കിയ ചരിത്രം എല്ലാവർക്കും അറിയാമല്ലോ..അതിനു സമാനമായ ചിന്തതന്നെയാണ് ഇവിടേക്ക് സ്ത്രീകളെ ആകർഷിക്കുന്നതും. ഇവിടെ പക്ഷെ കൊന്നൊടുക്കാനല്ല പുതിയ തലമുറക്ക് ജന്മം നൽകാനാണ് ഇവിടെ എത്തുന്ന സ്ത്രീകൾ ആഗ്രഹിക്കുന്നത്.

സമൂഹത്തിൽ ഏറ്റവും ആഢ്യത്വമുള്ളതും ഉയർന്നു നിൽക്കുന്നതുമായ വംശം ആര്യന്മാരുടേതാണെന്ന തിരിച്ചറിവാണ് ഈ സംഭവത്തിനു പിന്നിൽ. ആര്യന്മാര്‍ പൊതുവെ ശുദ്ധ രക്തമാണ്, മറ്റേതു വിഭാഗത്തേക്കാളും ഉയര്‍ന്നു നില്‍ക്കുന്നവരാണ് എന്നൊരു ചിന്ത പണ്ടുകാലം മുതലേ മനുഷ്യ മനസ്സുകളിൽ വേരോടിയിട്ടുണ്ട്. . ഒരു തരത്തിൽ പറഞ്ഞാൽ സവര്‍ണര്‍, അവര്‍ണര്‍ എന്ന തരംതിരിവെന്നു തന്നെ വേണം, പറയാന്‍.
വെളുത്ത നിറവും നീലക്കണ്ണും സ്വര്‍ണ നിറമുള്ള മുടിയുമാണ് ടിപ്പിക്കല്‍ ആര്യന്മാരുടെരൂപം . ഇത്തരം വിഭാഗക്കാരായ ബ്രോക്പ സമുദായക്കാർ ഇപ്പോൾ ലഡാക്കിൽ മാത്രമാണുള്ളത് . പണ്ടത്തെ ആര്യന്മാരുടെ പിൻ തലമുറക്കാരാണ് ഇവർ. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ആര്‍മിയുമായി ബന്ധപ്പെട്ടിരുന്ന ഇവര്‍ ശുദ്ധ രക്തമുളള ആര്യന്മാര്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത് .

ഇവരില്‍ നിന്നും കുഞ്ഞുങ്ങളുണ്ടാകാന്‍ വേണ്ടിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പല സ്ത്രീകളും ഇപ്പോഴും ലഡാക്കില്‍ ഈ പ്രത്യേക വിഭാഗത്തിന് അടുത്തെത്തുന്നത്. ആര്യന്മാരുടെ എല്ലാ സ്വഭാവ വിശേഷങ്ങളും രൂപസാദൃശ്യവുമുള്ള ഇവര്‍ക്ക് അവരുടേതായ പ്രത്യേക ജീവിത രീതികളുമുണ്ട്.

1991ല്‍ ബ്രോക്പ എന്ന ഈ വംശജര്‍ 1900 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്ക് പുറം സമുദായങ്ങളിൽ നിന്ന് വിവാഹം കഴിക്കാൻ അനുവാദമില്ല. ഏതെങ്കിലും സ്ത്രീകൾ ആര്യന്മാരല്ലാത്തവരെ വിവാഹം ചെയ്‌താൽ ഇവരെ വീണ്ടും ആര്യ സമുദായത്തിൽ ചേർക്കാറില്ല. ലഡാക്കിലെ നാലു ഗ്രാമങ്ങളില്‍ മാത്രം ഒറ്റപ്പെട്ടു കഴിയുകയാണ് ഇവർ .
എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സ്ത്രീകൾ ബ്രോക്പ വംശത്തിൽ പെട്ട പുരുഷന്മാരിൽ നിന്ന് ഗർഭം ധരിക്കാൻ ലഡാക്കിൽ എത്തുന്നു എന്നത് സത്യമാണ്. ആര്യരക്തത്തോടും സ്വഭാവത്തോടും രൂപത്തോടും കൂടിയ കുട്ടികളെ നേടുക എന്നതുമാത്രമാണ് ഈ വരവിന്റെ ഉദ്ദേശം. ഈ പ്രദേശത്ത് ഇത് ഇപ്പോള്‍ ഒരു ബിസിനസായി വളര്‍ന്നു കഴിഞ്ഞു. മറ്റു സ്ത്രീകള്‍ ഇവിടെയത്തി പുരുഷന്മാരില്‍ നിന്നും ഗര്‍ഭം ധരിച്ച പകരം പണം നല്‍കി മടങ്ങുന്ന ബിസിനസ്.
ലോകത്ത് ഇപ്പോള്‍ ജീവിച്ചിരിയ്ക്കുന്നവരില്‍ ബ്രോക്പ വംശജർ മാത്രമാണ് യഥാർത്ഥ ആര്യന്മാർ എന്നാണു പറയപ്പെടുന്നത്. അതുതന്നെയാകണം തങ്ങളുടെ കുഞ്ഞുങ്ങൾ ഏറ്റവും മികച്ചവരാകണം എന്നാഗ്രഹിക്കുന്ന അമ്മമാരെ ഇവിടെ എത്തിക്കുന്നതും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (2 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (3 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (3 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (3 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (3 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (3 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (3 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (4 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (4 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (5 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (5 hours ago)

Malayali Vartha Recommends